0%

Chapter Title : കാർത്തുച്ചേച്ചി 6 [ഋഷി]

Author : ഋഷി Read All Parts 1.1K

നിന്നു. ഗോപിയുടെ വീട്ടിൽ ചെന്ന് അവർ ബോധംകെട്ടുറങ്ങി...

എണീറ്റപ്പോൾ ഗോപിയ്ക്കൊരു മിസ്സ്ഡ് കോൾ. എന്താടാ... എവടെപ്പോയിക്കെടക്കുവാ? എവടാ മറ്റവൻ? അവന്റെ ഫോണോഫും. കാർത്തുവിന്റെ ശബ്ദം ബാലനും കേട്ടു. അവൻ മടിയിൽ തപ്പി. ഹോ.. ഫോൺ ചത്തിരിക്കുന്നു! അവൻ നേരെ പോയി ചാർജറിൽ കുത്തി.

അച്ഛനും അമ്മയുമിന്നു വരത്തില്ലടാ. അവടെയെന്തോ താമസം. നാളെ വൈകിട്ടേ വരൂ. ഗോപി പറഞ്ഞു. ആ നീയാ ഫോണിങ്ങു തന്നേ. ബാലൻ വീട്ടിലേക്ക് വിളിച്ചു. അമ്മേ, ഞാനിന്നു വരുന്നില്ല. കാർത്തുച്ചേച്ചിയില്ല. അപ്പോ ഞാനിവിടെ...ഓ..ശരി... വൈകുന്നേരം അങ്ങെത്തിയേക്കാം...

എടാ ഗോപീ. നിന്നെ അമ്മ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നു. കാർത്തുച്ചേച്ചിയോടമ്മ വിളിച്ചു പറഞ്ഞോളും. നീ ബാ. കുളിച്ചിട്ടു നമക്ക് അമ്മേടടുത്തോട്ടു വിടാം.

(തുടരും)

💬 Comments

View all comments