← Back to കാർത്തുച്ചേച്ചി 6 [ഋഷി]

Comments

കാർത്തുച്ചേച്ചി 6 [ഋഷി] · approved reader discussion

alby • 13-09-2019 07:09

ഋഷി ബ്രോ വായിച്ചു എന്താണ് പറയേണ്ടത് എന്നത്തേയും പോലെ ഇന്നും.മനോഹരം. ബാലനും ഗോപിയും അടുത്ത അംഗത്തിന് പുറപ്പെടുന്നു അല്ലെ.ആശംസകൾ

ആൽബി

ഋഷി • 13-09-2019 13:25

വളരെ നന്ദി, ആൽബി. കഥകൾ വായിക്കാൻ സമയം കിട്ടുന്നുണ്ടല്ലോ. Now a days I find it pretty tough.

ഋഷി

JOSEPH • 12-09-2019 13:10

ഋഷി അണ്ണാ റൊമ്പ പുടിച്ചിറക്ക് entha പാർട്ടും.

ഋഷി • 12-09-2019 18:34

റൊമ്പ നന്ദ്രി, ജോസഫ്‌.

Kannan • 12-09-2019 12:27

Hi Bro,

My belated Onam wishes and thank you for the awesome Onam gift.

Waiting for the next part ....

--
With Love

Kannan

ഋഷി • 12-09-2019 18:34

Thanks Kannan. Onam greetings to you too. Need to wrap this up ASAP.

Regards,

ഋഷി

Rocky • 12-09-2019 01:06

Rishi bhai onnu marannu.happy onam.

ഋഷി • 12-09-2019 19:03

Belated Onam wishes to u2 bhai.

Rocky • 12-09-2019 01:04

Sathyam paranjal.. ithrayum nadan sailiyil kambiyezhuthu ezhuthan rishikkumathrame kazhiyu. vereyarum eesightililla.

ഋഷി • 12-09-2019 11:09

നാഠൻ ഭാഷ സ്വതസ്സിദ്ധമായി വരുന്നതല്ല റോക്കി ബ്രോ. ഒരു പരീക്ഷണം! നന്ദി.

പൊന്നു.? • 11-09-2019 20:08

ഋഷീ.... ഇത് ഒന്നൊന്നര സദ്യതന്നെട്ടോ....

????

ഋഷി • 11-09-2019 20:45

നന്ദി, പൊന്നു.

മന്ദൻ രാജാ • 11-09-2019 17:43

മുനിവര്യാ ,

പന്ത്രണ്ട് പേജെങ്കിലും ഒരു ഗംഭീര സദ്യ തന്നതിന് ആദ്യമേ നന്ദി , ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും അറിയിക്കുന്നു .

അങ്ങനെ ഗോപിയുടെ പർവതാരോഹണം കഴിഞ്ഞു . കമലം കിടുക്കി . ഇനി . വൈകിട്ടെന്താണാവോ ? ആരായിരിക്കും ആ ഭാഗ്യവതി ?  കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി .

ഋഷി • 11-09-2019 20:45

പ്രിയപ്പെട്ട രാജ,

ഓണത്തിനായി അയച്ചതല്ല. അങ്ങനെ സംഭവിച്ചതാണ്‌! ഏതായാലും രുചി ഇഷ്ട്ടമായല്ലോ! വൈകുന്നേരം കാര്യമായൊന്നും സംഭവിക്കാനിടയില്ല! ഏതായാലും ഉടനേ തന്നെ ഈ കഥ കഴിയും. നല്ല വാക്കുകൾക്ക്‌ വളരെ നന്ദി. ഓണാശംസകൾ!

seturaman • 11-09-2019 13:49

ഋഷി, അടിപൊളിയായി അത്യുഗ്രനും, എന്ന് പറഞ്ഞാല്‍ അതില്‍ എല്ലാം അടങ്ങിയിക്കുമെന്നാണ് വ്യാഖ്യാനം, അല്ലെ? ഇനി ബാലന്‍റെ വീട്ടില്‍ രണ്ടാളും കൂടി അന്തിയുറങ്ങി പ്രീതിയെക്കൂടി ഒരുമിച്ചുകളിച്ചാല്‍ ഓണത്തിനു പൂര്‍ണ്ണതയായി. കഥയുടെ ഈ ഭാഗം വളരെയധികം ഇഷ്ടപ്പെട്ടു. നന്ദി.

ഋഷി • 11-09-2019 20:34

സേതുരാമൻ! എന്താ പറയ്യാ! നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല. കഥ മിക്കവാറും അടുത്ത ഭാഗത്തോടെ ഒടിച്ചുമടക്കും!

Rajmukundan • 11-09-2019 12:49

ISO standard. pls keep it up

ഋഷി • 11-09-2019 20:32

Thanks Raj.

rashid • 11-09-2019 09:16

കൊള്ളാം, നന്നായിട്ടുണ്ട്, ബാലന്റെ ശിക്ഷണത്തിൽ ഗോപി നല്ല ഒരു വെടിക്കാരൻ ആവട്ടെ

ഋഷി • 11-09-2019 20:31

നന്ദി റഷീദ്‌. ഒന്നു തള്ളി സ്റ്റാർട്ടാക്കിയാപ്പോരേ! ഇനിയാപ്പയല്‌ ഗോപി പൊളപ്പിക്കൂല്ലേ!

Dark Knight മൈക്കിളാശാൻ • 11-09-2019 09:11

ഋഷിവര്യരേ, കഥാസൃഷ്ടി അതി ഗംഭീരം.

ഋഷി • 11-09-2019 20:30

നന്ദി ആശാൻ. ഓണത്തിന് സ്മാളൊന്നുമില്ലേ?

അർജ്ജുൻ ദേവ് .... • 11-09-2019 09:06

ഋഷി,,,,
ആദ്യ ഭാഗങ്ങൾ വായിച്ചിരുന്നില്ല...!!!കണ്ടിരുന്നില്ല എന്നതാണ് സത്യം...!!!പഴയപോലെ  വായനയും ഇല്ല...!!! ങ്ങളുടെ  എഴുത്തിന്റെ ഭംഗി ബോധ്യമുള്ളതു  കൊണ്ട്  ഒന്നോടിച്ചു  നോക്കാമെന്നു  കരുതി...!!! കമലത്തിന്റെ ഇൻട്രോയിൽ വീണുപോയി...!!! ഒറ്റമുണ്ട് വിത്ത്‌ ബ്ലൗസ് കോംബോ  മ്മടെ വീക്നെസ്സായിപ്പോയി...!!!സംഗതി തകർത്തു...!!!'ശരീരവർണ്ണനയിലെ അഗ്രഗണ്യൻ' വർണ്ണന  ഒരു  രക്ഷയുമില്ല...!!!
അടുത്ത ഭാഗങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...!!! അതിനൊപ്പം  സ്നേഹവും  സമ്പൽസമൃദ്ധിയും  നിറഞ്ഞ ഓണാശംസകളും...!!!

സസ്നേഹം...
അർജ്ജുൻ...!!!

ഋഷി • 11-09-2019 20:29

പ്രിയ അർജ്ജുൻ,

കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. മുണ്ടും ബ്ലൗസും മാത്രമണിഞ്ഞ കൊഴുത്ത സ്ത്രീകൾ... ഒരു വീക്ക്‌നെസ്സാണ്‌! ഓണാശംസകൾ.

Jisha • 11-09-2019 08:46

Adipoli baki pettanu poratte

ഋഷി • 12-09-2019 11:10

നന്ദി, ജിഷ.

Ganga • 11-09-2019 04:44

Adipoli

ഋഷി • 11-09-2019 20:26

റൊമ്പ താങ്ക്‌സ്‌.

കമൽ • 11-09-2019 04:23

സെക്കന്റ്✊

കമൽ • 11-09-2019 12:23

നൈസ്. ആദ്യത്തെ പാരാ മുതലേ ഒരു കമ്പി ഫീൽ ഉണ്ടായിരുന്നു. മെല്ലെ മെല്ലെ ചൂട് പിടിപ്പിച്ചു. അടുത്ത ഭാഗം സമയമെടുത്തു ആസ്വദിച്ചു എഴുതിയാ മതി. നല്ല വണ്ണം ആസ്വദിച്ചു.

ഋഷി • 11-09-2019 20:26

താങ്ക്‌സ്‌ കമൽ ഭായി. കഥയൊന്നു തീർക്കണം. അതാണ് ചിന്ത!

alby • 11-09-2019 01:44

ഋഷി ബ്രോ കണ്ട് ട്ടാ.

alby • 11-09-2019 09:13

സ്നേഹം നിറഞ്ഞ ഓണാശംസകൾ

ഋഷി • 11-09-2019 20:25

ആൽബി,

ഐശ്വര്യം നിറഞ്ഞ ഓണവും ഇനിയങ്ങോട്ടുള്ള ദിനങ്ങളും ആശംസിക്കുന്നു.

kk • 11-09-2019 13:30

കഥ സൂപ്പർ..നെസ്റ് പാർട് നായ് കട്ട waiting

ഋഷി • 11-09-2019 20:23

നന്ദി, kk ബ്രോ. അടുത്ത ഭാഗമിത്തിരി വൈകും.