Chapter Title : കാർത്തുച്ചേച്ചി 7 [ഋഷി]
ഗോപിക്കാകെ സംശയമായി. എന്താണ് പ്രീതച്ചേച്ചി പറഞ്ഞോണ്ട് വരുന്നത്? അതിനിടെ അവളുടെ എടുത്തു കുത്തിയ മുണ്ടിന്റെ താഴെ തെളിഞ്ഞുകണ്ട കൊഴുത്ത തുടകളുടെ കീഴ്ഭാഗവും , മുട്ടുകളും, കൊഴുത്ത സുന്ദരമായ കാൽ വണ്ണകളും അവൻ പിന്നിലെ ലൈറ്റിന്റെ വെട്ടത്തിൽ ആർത്തിയോടെ നോക്കി. തേങ്ങ പൊതിച്ചു തുടങ്ങിയ പ്രീതിയുടെ വെളുത്തു തടിച്ച മുലകൾ കിടന്നു കുലുങ്ങിത്തുളുമ്പി.
ആഹാ നല്ലോണം പൊതിക്കണൊണ്ടല്ലോ... പിന്നിൽ നിന്നും ബാലന്റെ ഒച്ച കേട്ട ഗോപി ഞെട്ടി. എടാ ഗോപി, ചേച്ചിയെക്കൊണ്ടാണോടാ പണിയെടുപ്പിക്കണത്? നാണമില്ല്യോടാ? ബാലൻ ഗോപിയെ കളിയാക്കി.
ഓ.. സായിപ്പിന് വല്യ ഗമയല്ലാരുന്നോ? പ്രീതി ചുണ്ട് കോട്ടി. ഗോപി മോന് പൊതിച്ചു പരിചയം പോരാ. അവൾ ചുണ്ട് കടിച്ചു.
ഹ ഹ ഹ.... ബാലൻ ഉറക്കെ ചിരിച്ചു. ഇങ്ങു തന്നാട്ടെ. അവൻ മുറ്റത്തേക്കിറങ്ങി പ്രീതിയുടെ കയ്യിൽ നിന്നും തേങ്ങ പിടിച്ചു വാങ്ങ ശടേന്ന് പൊതിച്ചു പ്രീതിയുടെ കയ്യിൽ കൊടുത്തു. കണ്ടു പഠിച്ചോടാ... ആവശ്യം വരും! ബാലൻ ചിരിച്ചു. പ്രീതിച്ചേച്ചി പഴയ പൊതിപ്പല്ല്യോ? അവൻ പിന്നെയും ചിരിച്ചു.
പോടാ പട്ടീ... പ്രീതി ബാലന്റെ ചിറിക്കൊരു കുത്തും കൊടുത്തിട്ട് അകത്തേക്ക് പോയി. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു.
ഏടാ ഉവ്വേ... ഇങ്ങു വന്നേ. ബാലൻ ഗോപിയുടെ തോളിൽ കയ്യിട്ട് മോളിലേക്കു പോയി. വരാന്തയുടെ വിശാലമായ പടിയിൽ തൂണിൽ ചാരിയവനിരുന്നു.
അവൾക്ക് നിന്നെ ഇഷ്ടമാണെന്നു തോന്നുന്നു. വല്ലോം നടന്നാരുന്നോ? അവൻ ഗോപിയെ ചൂഴ്ന്നു നോക്കി. എന്തുവാടാ... ഗോപി പതിവുപോലെ പൊട്ടൻ കളിക്കാൻ ശ്രമിച്ചു.
എടാ... ആശാനെ കളി പഠിപ്പിക്കല്ലേ! ബാലൻ ചിരിച്ചു. ഗോപിയുടെ മുഖം ഇത്തിരി ചുവന്നു. ഒന്നും നടന്നില്ലെടാ...
💬 Comments
View all comments