0%

Chapter Title : കാർത്തുച്ചേച്ചി 7 [ഋഷി]

Author : ഋഷി Read All Parts 1.8K

നടന്നു. താഴെച്ചെന്നാൽ പ്രീതിച്ചേച്ചിയെ കാണാം! അറിയാതെ കൈ കുണ്ണയിലൊന്നമർന്നു പോയി. ഒപ്പം ഒരു ചായ കിട്ടിയിരുന്നെങ്കിൽ! വീട്ടിലേക്ക് പോണം. ഇനിയമ്മയെങ്ങാനും നേരത്തേ വന്നുകേറിയാല് മക്കളെപ്പോലെ വളർത്തണ റോസയ്ക്കും, മുല്ലയ്ക്കും വെള്ളമൊഴിക്കാത്തതിന്റെ ചീത്ത കയ്യോടെ വാങ്ങാം!

അറ്റത്തെ കോണിപ്പടിയ്ക്കു തൊട്ടുമുമ്പുള്ള മുറിയുടെ വാതിൽ അടഞ്ഞുകിടന്നു. വരാന്തയിലേക്കു തുറക്കുന്ന ജനൽപ്പാളികൾ ഇത്തിരിയകന്നിരുന്നു. ചുമ്മാ നോക്കിയതാണ്. ഉള്ളിലെന്തോ മിന്നിമറയുന്നു. ഗോപിയവിടെ പിടിച്ചു നിർത്തിയതുപോലെ നിശ്ചലനായി. ചങ്കിടിപ്പ് കൂടി. അവൻ മെല്ലെ ജനാലപ്പൊളിയുടെ വിടവിലൂടൊന്നു പാളി നോക്കി. എന്തോ മിന്നിമറയുന്നു. വെളുത്തുകൊഴുത്ത രൂപം! തുണിയില്ലേ? ചേട്ടന്റെ മുറിയാണ്.. ബാലൻ പറഞ്ഞതോർമ്മ വന്നു. ഇപ്പോ കാണാമ്മേലാ! അവനൊന്നൂടെ ജനാലയൽപ്പം തുറന്നു..

ഹാരാ!... അയ്യോ..ഉള്ളിൽ നിന്നൊരു വിളി! അവന്റെ ഹൃദയം നിന്നുപോയി! ജീവച്ഛവമായി മാറി അവനവിടെയൊരു പ്രതിമയെപ്പോലെ നിന്നു.

കാലടികൾ ഉള്ളിൽ ജനാലയുടെ അടുത്തേക്ക് വന്നു. ഓഹ്... ഗോപിയാണോടാ! മനുഷ്യന്റെ ഒള്ള ജീവനങ്ങ് പോയല്ലോടാ! പ്രീതിച്ചേച്ചി!

പെട്ടെന്ന് വാതിൽ തുറന്നൊരു കൈപ്പത്തി അവനെ ഉള്ളിലേക്ക് വലിച്ചു.

ഒരു തോർത്തുമാത്രമുടുത്ത പ്രീതിയുടെ വെളുത്തു കൊഴുത്ത മുലകൾ പൊങ്ങിത്താഴുന്നുണ്ടായിരുന്നു. തള്ളിനിന്ന മുലക്കുടങ്ങളെ താങ്ങിനിർത്തിയ തോർത്തിപ്പോൾ അഴിഞ്ഞുവീഴുമെന്നു തോന്നി. തടിച്ച തുടകളുടെ മുക്കാലും വെളിയിലായിരുന്നു. കുളി കഴിഞ്ഞു തോർത്തിയ നനഞ്ഞ മുടി പിന്നിൽ വിടർത്തിയിരുന്നു. എന്താടാ വെളീല്? അവൾ ചോദിച്ചു.

ഗോപി ഒന്നും മിണ്ടാനാവാതെ വേരെറങ്ങി നിന്നു.

എന്താടാ, നാവെറങ്ങിപ്പോയോ? പ്രീതിയുടെ അമർത്തിയ മൂർച്ചയേറിയ സ്വരം കേട്ടപ്പോൾ അവൻ പിന്നെയും വിളറി. നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു.

ചെറുക്കന്റെ ഗ്യാസു പോവാറായി... പ്രീതി ഉള്ളിൽ ചിരിച്ചു. .

കയ്യിലിരിപ്പ് ശരിയല്ലല്ലോടാ. പറയട്ടെ നിന്റമ്മയോട്? അവൾ കടുപ്പിച്ചു ചോദിച്ചു.

അയ്യോ ചേച്ചീ.. പ്ലീസ്..

💬 Comments

View all comments