കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ [Suresh]
📖 Completed
👁 4249159 views ❤ 5786 likes 💬 141 comments
മാറ്റങ്ങൾഇത് എന്റെ ഒരു അനുഭവ കഥയാണ് .... ഞാൻ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച കുട്ടിയാണ് . പേര് മറിയം ... പള്ളിപ്പേര് അതാണെങ്കിലും എന്നെ എല്ലാവരും വിളിക്കുന്നത് ......കാർത്തു ...... എന്നാണ് . അത് എന്താണെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ട് അല്ലേ ? ഒരു ഹിന്ദുവിന്റെ പേര് .... അതിന് ഒരു കാരണം ഉണ്ട് . ആ കഥയാണ് ഞാൻ നിങ്ങളുടെ മുമ്പിൽ പറയാൻ പോകുന്നത് .... എന്റെ അപ്പൻ പള്ളിയിലെ കപ്പിയാർ ആണ് .... ജോസ് ... എല്ലാവരും ജോസേട്ടാ എന്ന് വിളിക്കും ....
💬 Comments
View all comments