0%

Chapter Title : കാസർകോഡിലെ എന്റെ ഇത്താമാർ 2 [മജ്നു]

Author : Kambikathakal Read All Parts 1.6K

" ഞാൻ : "എന്താ പറഞ്ഞെ ഞാനൊന്ന് കേൾക്കട്ടെ " ഇത്ത: "നീ മോശം ചെക്കനാണെന്ന് " ഞാൻ : "ആയിക്കോട്ട്പ്പ നമ്മെല്ലം പാവങ്ങള് " ഇത്ത : "അല്ലടാ നീ പോളിയല്ലേ " അപ്പോൾ കാമില ഇത്ത ഇടക്ക് കേറി പറഞ്ഞു "നീ അത്ര പാവോന്ന് തോന്നിന്നില്ലട്ടാ" "അതെന്തേ ഇത്ത ഞാൻ നിങ്ങളെ കടിക്കാൻ വന്നിന " "നീ കടിക്കാനുള്ള എല്ലാ ലക്ഷണങ്ങളുമുണ്ട് " "ആവശ്യത്തിന് കടിക്കണ്ടേ ഇത്ത " "മ്മ് മ്മ് അപ്പോ നീ ഇനി പേപ്പട്ടി ആകേണ്ടി വരും "

"അവസരം വന്ന അതിനും തയ്യാർ ഇത്ത " "പോടാ ബോള നീ ഫുഡ്‌ കഴിക്ക് നല്ല വറൈറ്റിസ് ഒക്കെ ഉണ്ട് ഇപ്പൊ അത് കടിച്ചു പറിക്ക് " എന്നിട്ട് കാസിന ഇത്ത എന്നെ ഫുഡ്‌ ഏരിയയിലേക്ക് കൊണ്ടു പോയി.. എന്റെ മോനേ എങ്ങനത്തെ ഫുഡ്‌.. ബിരിയാണി, പാസ്ത, പൊറോട്ട, ഇടിയപ്പം, പത്തിരി, മക്രോണി, ചെമ്മീൻ കോലിലിട്ട് പൊരിച്ചത്, കൂന്തലിനുള്ളിൽ മസാല ഇട്ട് നിറച്ചു പൊരിച്ചത്, ബീഫ് വരട്ടിയത്, നെയ്‌ച്ചോർ, ബിരിയാണി, ആട് കറി, മീൻ കറി, സാലഡ്, തൈര്, അച്ചാർ പിന്നെ തരിക്കുന്ന വെള്ളം (സോഫ്റ്റ്‌ ഡ്രിങ്ക്സ് ) എല്ലാം കഴിഞ്ഞ് പുഡിങ് ഐസ് ക്രീം ഇതൊക്കെ കേട്ട് ഞാൻ തള്ളുന്നതാണെന്ന് തോന്നേണ്ട നിങ്ങക്ക്... ഒരു കാസര്കോടിയൻ ചെറിയ വിരുന്നിന്റെ ഒരു ചെറിയ വേർഷൻ ആണിത്.. പോയിട്ടുള്ളവർക് മനസ്സിലാകും...

പുഡിങ് തിന്നുമ്പോൾ സാൽമിത്ത എന്നെ കണ്ട് എന്നിട്ട് എന്നോട് ചോദിച്ചു "മജ്നു എങ്ങനെയുണ്ടായിരുന്നു വിരുന്ന് " "അടിപൊളി ഇത്ത സൂപ്പർ" "നമ്മളൊക്കെ

💬 Comments

View all comments