0%

Chapter Title : കാശിന് വേണ്ടി ഒരു അവിഹിതം 2 [Siya]

Author : Kambikathakal Read All Parts 1.8K

ചാഞ്ഞു .. കണ്ണിൽ ഉരുണ്ടുകൂടിയ നീർമണി മുത്തുകൾ ഏട്ടന്റെ നെഞ്ചിൽ വീഴാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു ... എനിക്ക് സ്വയം തോന്നിത്തുടങ്ങി ഞാൻ ഒരു വേശിയിലേക്കുള്ള യാത്രയാണ് ചെയ്യുന്നത് എന്ന് ...... ദൃശ്യം സിനിമയിൽ പോലെ എന്റെ കുടുംബത്തിനായി എന്തു ഞാൻ ചെയ്യാൻ ഒരുക്കമാണ്  ..... ഉറക്കം കണ്ണിലേക്ക് വരുന്ന നിമിഷം വരെയും ഏട്ടന്റെ നെഞ്ചിൽ കിടന്ന് ഞാൻ അദ്ദേഹത്തോട് മാപ്പപേക്ഷിക്കുകയാണ് നിശബ്ദമായി .....

പിറ്റേദിവസം നേരം വെളുത്തതും കുളിച്ച് റെഡിയായി കരിമ്പച്ച സാരിയുമെടുത്ത് ഞാൻ പോവാൻ റെഡിയായി .....

" അനു നീ പൂവാണോ ....

"ഏട്ടാ ഭക്ഷണം ഞാൻ അവിടെ എടുത്തു വച്ചിട്ടുണ്ട് കഴിക്കണം അമ്മ എടുത്തു തരും ...... പിന്നെ മോള് ഉണരുമ്പഴേക്കും പോയിക്കഴിഞ്ഞ പ്രശ്നമില്ല അല്ലങ്കിൽ അവൾ വെറുതെ വാശിപിടിക്കാൻ നിൽക്കും ....

അതും പറഞ്ഞ് ഞാൻ തിരിയാൻ ഒരുങ്ങിയതും ഏട്ടൻ എന്നെ പിന്നിൽ നിന്ന് വിളിച്ചു .....

" ഡി നിന്നോട് ഞാൻ പറഞ്ഞിട്ടില്ല ഒരു കാര്യം .... പുറത്തിറങ്ങുമ്പോൾ സിന്ദൂരം തൊട്ട് പോകണമെന്ന് നീ എന്റെ പെണ്ണാണെന്നുള്ളതിന് അടയാളമാണ് . നീ എൻറെ മാത്രമാണെന്നുള്ളതിന് ... ഞാൻ തളർന്നു കിടന്നിട്ടേ ഉള്ളു  ചത്തിട്ടില്ല സിന്ദൂരം ഒഴിവാക്കാൻ വേണ്ടിട്ട് .....

അത് പറയുമ്പോ അതിയായ ദേഷ്യം അവനിൽ വന്ന് ചേർന്നിരുന്നു...

" അയ്യോ അങ്ങനെ പറയല്ലേ ഞാൻ മറന്നതാ സത്യായിട്ടും മറന്നതാ അല്ലെങ്കിൽ ഞാൻ അങ്ങനെ ചെയ്യില്ല ...... ഏട്ടനും വേണ്ടി ഞാൻ എന്തും ചെയ്യും എന്ന് ഞാൻ പറഞ്ഞതല്ലേ ....

ഏട്ടൻറെ കൈകൊണ്ട് തന്നെ നറുകയിൽ സിന്ദൂര ചുവപ്പ്

💬 Comments

View all comments