Chapter Title : കാശിന് വേണ്ടി ഒരു അവിഹിതം [സിയ]
.
" നീ പോയിട്ട് വാ.. ...
ഒരു 9.30 ആവുമ്പഴേക്കും ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി മോള് ചേട്ടന്റെ വീട്ടിൽ പോയതാണ് അത് കൊണ്ട് കുഴപ്പമില്ല ചേട്ടന്റെ പിളരുടേ ഒപ്പം കളിച്ച് ഇരുന്നോളും.... ഏട്ടന് ഭക്ഷണവും . മരുന്നും കൊടുത്താണ് ഞാൻ ഇറങ്ങിയത് അമ്മ ഒരു പത്ത് മണിക്ക് വരും പിന്നേ അമ്മ നോക്കി കോളും ഏട്ടനെ ....
ഒരു ഓട്ടോ വിളിച്ച് ഞാൻ നേരേ ****എന്ന കടയുടേ മുന്നിൽ എത്തി അകത്ത് കേറിയതും പരിജയ കാരോട് ഒന്ന് ചിരിച്ച് കാണിച്ച് ഞാൻ നേരേ സജീവ് സാറിന്റെ ഓഫീസിലേക്ക് നടന്നു ... ഒരു 48 വയസ് പ്രായമുള്ള ആൾ ആണ് സാർ ....
എന്നേ കണ്ടതും സാർ അകത്തേക്ക് വിളിച്ചു ... സാറിന്റേ മുന്നിൽ ഉള്ള ചെയറിലേക്ക് ഞാൻ ഇരുന്നു ...
" അനുപമ ഭർത്താവിന്റെ കാര്യം അറിഞ്ഞു . ഇപ്പോ എങ്ങനേ ഉണ്ട് ആൾക്ക് ...
മുഖത്ത് ഇരിക്കുന്ന കണ്ണട ഒന്ന് നേരേ വച്ച് സാർ ചോതിച്ചു ....
" 5 മാസം ഫുൾ റെസ്റ്റ് പറഞ്ഞിട്ടുണ്ട് ... പിന്നേ കിട്ടിയ കാശ് മുഴുവൻ കഴിഞ്ഞു അതാ ഞാൻ ....
സാറിനേ നോക്കി പകുതിയിൽ നിർത്തിയ വാക്കുകൾക്ക് സാർ എന്നേ നോക്കി ഒന്ന് പുഞ്ചിരിച്ചു .....
" കഴിഞ്ഞ മാസം ഒരു 10000 രൂപ വാങ്ങിയത് മറന്നോ അനുപമ ....
അപ്പോഴാണ് ഞാൻ അത് ഓർത്തത് ഏട്ടന് അറിയില്ല എന്റെ വീട്ടിലേ ഒരു ആവശ്യത്തിന് വാങ്ങിയതാണ് എന്റെ സാലറിയിൽ നിന്ന് കുറച്ച് പിടിക്കാം എന്ന
💬 Comments
View all comments