Chapter Title : കാശ്മീരമോളും മാധവൻ അങ്കിളും 2 [ഗിരി]
പിടിച്ചു കേക്ക് മുറിക്കാനായി അങ്ങോട്ട് അങ്കിൾ കൊണ്ട് വന്നു.) എന്റെ അത്രമേൽ പ്രിയപ്പെട്ട സുന്ദരി കുട്ടിക്ക് 2 ദിവസം മുന്നേ 18 വയസ്സ് തികഞ്ഞ എന്റെ മോൾക്ക്... കാശ്മീര മോൾക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.(എന്നിട്ട് ആ ബർത്തഡേ ക്യാപ് എടുത്തിട്ട് അവളുടെ തലയിൽ വച്ചു കൊടുത്തു. ഇത് കേട്ടതും അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു.)
അങ്കിൾ... ഞാൻ എന്താ പറയാ ആദ്യായിട്ടാ എന്റെ പിറന്നാൾ ഇങ്ങനെ ഒക്കെ. താങ്ക് യൂ സോ മച്ച് ❤️. (അവൾ മതി മറന്ന് സന്തോഷിച്ചു )
എന്താ മോളെ നീ എനിക്ക് എന്റെ മോൾ തന്നെ അല്ലേ. അപ്പോ എന്തിനാ താങ്ക് യൂ ഒക്കെ? എന്റെ മോൾക്ക് 18 ആവുമ്പോ ഞാൻ ആഘോഷിക്കണ്ടേ.
മ്മ്മ്.
വാ വേഗം കേക്ക് മുറിക്ക് മോളെ. (കേക്ക് നൈഫ് എടുത്ത് മോൾക്ക് കൊടുത്തു)
"Belated 18th B'day Wishes Dear Kashmira Mole"
(കേക്കിലെ വാചകങ്ങൾ അവളെ കരയിപ്പിച്ചു.)
അങ്കിളും വായോ നമ്മക്ക് ഒരുമിച്ചു മുറിക്കാം.
ശെരി മോളെ.
( അവളുടെ ആ മിനുസമാർന്ന കൈകളിൽ പിടിച്ചു അങ്കിളും അവളും കേക്ക് മുറിച്ചു. അവൾക്ക് കേക്ക് വായിൽ താരനായി വന്നപ്പോഴേക്കും)
ഇത്രേം നല്ല പ്രോഗ്രാം തന്നതിന് അങ്കിളിന് ആദ്യം കേക്ക് ഇരിക്കട്ടെ മോൾടെ വക.(ചിരിച്ചിട്ട് )
(അവൾ ചെറിയ പീസ് കേക്ക് എടുത്ത് മാധവൻ അങ്കിളിന്റെ വായയിൽ വച്ച് കൊടുത്തു. എന്നാൽ തിരിച്ചു ഒരു പീസ് കേക്ക് കൊടുക്കാനായി അങ്കിളും തീരുമാനിച്ചു. ഒരു പീസ് കേക്ക് എടുത്ത് അവൾക്കായി ചുണ്ടിലേക്ക് അടുപ്പിച്ചു അത് കൊടുത്തു.
💬 Comments
View all comments