0%

Chapter Title : കാശ്മീരമോളും മാധവൻ അങ്കിളും [ഗിരി]

Author : Kambikathakal Read All Parts 1.7K

ആയിട്ടുള്ള "മെഹർബ" യിലേക്ക് വിളിച്ചു ഒരു പ്രൈവസി ഫാമിലി എ.സി സ്പേസ് ബുക്ക്‌ ചെയ്തു. ഒപ്പം "Belated 18th B'day Wishes Dear Kashmira Mole" എന്ന് എഴുതിയ ഒരു സ്പെഷ്യൽ സ്പാനിഷ് ഡിലൈറ്റ് ബർത്തഡേ കേക്കും ഫോറിൻ ചോക്ലേറ്റ്സും. പിന്നെ നേരെ കുളിച്ച് സ്യുട്ടും കോട്ടും ഇട്ട് നല്ല ചുള്ളൻ ലുക്കിൽ കാർ എടുത്ത് നേരെ പോയത് ഗിഫ്റ്റ് പാക്കിങ് ഹൗസിലേക്കായിരുന്നു. രണ്ട് ഗിഫ്റ്റും സെപ്പറേറ്റ് പാക്ക് ചെയ്തു എന്നിട്ട് കാർ ഒന്ന് വാഷിന് കയറ്റി നേരെ ഒരു 12 മണി ആയപ്പോഴേക്കും കോളേജിൽ എത്തി കാശ്മീര മോൾക്കായി വെയിറ്റ് ചെയ്തു. കോളജിലേ പെൺകുട്ടികളെ കണ്ട് മാധവൻ അങ്കിൾ ഞെട്ടി പോയി. അത്രയ്ക്ക് സുന്ദരികൾ ആയിരുന്നു പക്ഷേ അതിലാർക്കും അന്നൊരിക്കൽ 19 വയസിൽ തന്റെ ഭാര്യ ദേവിയിൽ കണ്ട ആ സൗന്ദര്യം കാണാൻ അങ്കിളിന് പറ്റിയില്ല. കോളേജ് ആയിട്ടും ഒട്ടുമിക്ക എല്ലാ പെൺകുട്ടികളും സാരി ഉടുത്തിരിക്കുന്നത് അങ്കിളിനെ അത്ഭുതപെടുത്തി. സാരി മാധവൻ അങ്കിളിന് അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു. ഒരു പെണ്ണിന്റെ സൗന്ദര്യം സാരിയിൽ അവൾ എത്രത്തോളം സുന്ദരിയാണ് എന്നതിലാണ് എന്നായിരുന്നു അങ്കിൾ വിശ്വസിച്ചിരുന്നത്. സാരി കഴിഞ്ഞാൽ പിന്നേ മോഡേൺ വസ്ത്രങ്ങൾ ആണ് കൂടുതൽ പ്രിയം. പക്ഷേ സാരി കഴിഞ്ഞിട്ടേ ഒള്ളു ബാക്കിയെല്ലാം അതും സെറ്റ് സാരി. ആ സൗന്ദര്യം എല്ലാം ആസ്വദിക്കുമ്പോ ആണ് അത്രമേൽ കാത്തിരുന്ന ആണ് കാൾ വന്നത്.

ഹലോ അങ്കിൾ.

ആ മോളെ.

അങ്കിൾ എത്തിയോ.

എത്തി മോളെ ഇവടെ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്. മോളെവിടെയാ.

ഇപ്പോ ക്ലാസ്സ്‌ വിട്ടൊള്ളു അങ്കിൾ ഞാൻ ഇതാ

💬 Comments

View all comments