Chapter Title : കാശ്മീരമോളും മാധവൻ അങ്കിളും [ഗിരി]
ഉണ്ട് മാധവേട്ട. ഇപ്പൊ തന്നെ അത്യാവശ്യം ഇങ്ങൾക്ക് തരാനുണ്ട്
ഓ ഒന്ന് പോടാ ചെക്കാ. എന്തേലും വേണെങ്കിൽ ചോദിക്കണം ട്ടോ
ആ മാധവേട്ട
എന്നാലേ ഞാൻ വെയ്ക്കട്ടെ. ബാങ്കിലൊന്ന് പോണമെടാ
ഓ നടക്കട്ടെ ഏട്ടാ
നീ അവളോട് വിളിക്കാൻ പറ
ശെരി മാധവേട്ട
ശെരി മോനെ
അനൂപിന് സ്വന്തം ഏട്ടനെ പോലെയാണ് മാധവൻ പക്ഷേ പ്രായം കൊണ്ട് അങ്കിൾ ആണ് ഈ വർഷം 56 ആയി .30 വർഷം ഭാര്യയോടൊപ്പം ഗൾഫിൽ ആയിരുന്നു. പിന്നീട് ദേവി മരിച്ചതിന് ശേഷം ഗൾഫ് വിട്ട് നാട്ടിലേക്ക് മാറി. ഇപ്പോ 3 വർഷമായി ഇവടെ. ഇടയ്ക്കൊക്കെ ദേവകിയെ ആലോചിച്ചു ഇരുന്ന് കരയാറുണ്ട്. എന്ത് ചെയ്യാൻ ജീവിതം അല്ലേ, ജീവിച്ചു തീർത്തേ പറ്റു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി ഒരിക്കൽ വൈകുനേരം തോട്ടത്തിലേക്ക് ഇറങ്ങിയപ്പഴാ മൊബൈൽ ഫോൺ ബെൽ അടിച്ചത്. നോക്കിയപ്പോ പരിജയം ഉള്ള നമ്പർ അല്ലാ. എന്തായാലും മാധവട്ടൻ തിരിച്ചു വിളിക്കാൻ തീരുമാനിച്ചു.
ഹലോ
ആ ഹലോ
ഇതാരാ ഒരു മിസ്സ് കാൾ കണ്ടിരുന്നു
ആ അങ്കിളെ എന്റെ പേര് കാശ്മീര (ചെറിയ പതിഞ്ഞ കിളിനാദം)
കാശ്മീര ..... (ആലോചിച്ചിട്ട്...) അനൂപിന്റെ അനിയത്തി ആണോ മോളെ?
ആ അതെ അങ്കിൾ
ആ പറയണ്ടേ മോളെ. എനിക്കും മനസിലായില്ല സോറി ട്ടോ
അയ്യോ സോറി ഒന്നും പറയല്ലേ അങ്കിളേ
ഹേയ് അത് സാരല്ല്യ, മോള് അന്ന് വിളിക്കുമെന്ന അവൻ പറഞ്ഞേ.
ആ ഞാനും വിളിക്കണം എന്ന് വിചാരിച്ചതാ അങ്കിൾ പക്ഷേ
പക്ഷേ...
ഒരു പരിജയവും ഇല്ലാതെ. സോറി അങ്കിൾ
ശേ എന്താ മോളെ അനൂപ് എനിക്ക് മോനെ പോലെയാ അങ്ങനെ തന്നെയാണ് നീയും.
മ്മ്മ് ഒരു ചമ്മൽ കൊണ്ട ഒന്നും തോന്നല്ലേ അങ്കിൾ
ഇല്ല മോളെ പറ, അല്ല ക്ലാസ്സ് ഒക്കെ തുടങ്ങിയില്ലേ
ആ തുടങ്ങി അങ്കിൾ. 2 വീക്ക്സ് ആയുള്ളൂ
ആ ഹോസ്റ്റൽ ഒക്കെ എങ്ങനെ ഫ്രണ്ട്സും, റാഗിങ് ഒന്നും ഇല്ലല്ലോ മോളെ.
അയ്യോ ഇല്ല അങ്കിൾ
എന്റെ വീട് കോളേജിന്റെ അടുത്ത് തന്നെയാ. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിച്ചാമതി ഞാൻ വേഗം വരാം
💬 Comments
View all comments