0%

Chapter Title : കാടമൊട്ട [Maradona]

Author : Kambikathakal Read All Parts 340
ഇവൾ എന്താ ഞാൻ കിടന്നിടത് കിടക്കുന്നെ?? നല്ല നിലാവ് ഉണ്ട് എന്നിട്ടും അവളുടെ മുഖം കാണുന്നില്ല. ഞാൻ അങ്ങോട്ട് പോയി. പെണ്ണാണ്. നല്ല വണ്ണം ഉണ്ട്. ടീ ഇങ്ങനെ കിടന്നാ ചാവില്ല, തിരിഞ്ഞ് കിടക്ക്. ഇന്നലെ തല വഴി കയറുകയുള്ളു. പെട്ടന്ന് തീരാൻ അതാണ്‌ നല്ലത്. അവള് നോക്കുന്ന കണ്ടാൽ തോന്നും ഞാൻ കേറി പിടിക്കാൻ വന്നത് ആണെന്ന്. അങ്ങട് നീങ്ങി കിടക്ക്. ഞാനും ചവാൻ വന്നതാ. അവള് നീങ്ങി കിടന്നു. ഇപ്പൊ ട്രെയിൻ ഉണ്ടോ ചേട്ടാ? ശേ ഇതെന്ത് ശബ്ദമാ പെണ്ണെ നിനക്ക്. ചേരട്ടെ ഒരക്കുന്ന പോലെ ഉണ്ടല്ലോ? അവളുടെ ചോദ്യം കേട്ട് ഞാൻ ചോദിച്ചു. എന്തിനാണ് നീ ചാകുന്നത്? എന്താ നിന്റെ പേര് മൊട്ട? മുയൽ? കാട? ഇതൊക്കെ ഞാൻ ആണ് കേട്ടോ. ചാകാൻ കൂട്ട് കിട്ടിയത് കൊണ്ട് ഞാൻ പറഞ്ഞു. ഇതൊന്നും അല്ല, കറുമ്പി, തടിച്ചി അതൊക്കെയാ ഞാൻ. അവൾ പറഞ്ഞു. എന്തൊരു പേര്. ഒരു പുതുമ ഇല്ലാലോ. പണ്ട് തൊട്ടേ പലർക്കും ഉണ്ട്. പക്ഷേ കാടമൊട്ട എന്റെ അറിവിൽ എനിക്കേ ഒള്ളൂ. ഞാൻ പറഞ്ഞു. അല്ല എന്തിനാ ചാവണെ എന്ന് പറഞ്ഞില്ലാലോ. ഞാൻ തിരക്കി.
അത് പിന്നെ ജനിച്ച നാള് തൊട്ട് കേക്കുവാ ഓരോ കുറ്റപ്പെടുത്തലുകൾ. അവൾ അത് പറഞ്ഞു കരയുന്നു. അല്ല ഈ ജനിച്ചപ്പോ പറഞ്ഞത് ഓർമ്മയുണ്ടോ ഇവക്ക്. എനിക്കില്ല. എന്നിട്ട്. കറുത്ത നിറം ആരുന്നു എല്ലാർക്കും പ്രശ്നം. ആരും കൂട്ടില്ല. ആർക്കും എന്നെ കൂട്ടുകൂടാൻ വേണ്ട. അങ്ങനെ വെളിയിൽ ഇറങ്ങാതെ വീട്ടിൽ ഇരുന്നു തിന്ന് വണ്ണം വച്ചപ്പോൾ എല്ലാർക്കും

💬 Comments

View all comments