0%

Chapter Title : കാടമൊട്ട [Maradona]

Author : Kambikathakal Read All Parts 329
അധികം ഉള്ള എന്റെ ശരീരത്തിൽ വലുതായപ്പോൾ പലയിടത്തും ആരെയും കാണിക്കാൻ പറ്റാത്ത മറുകുകളും ഉണ്ടായിരുന്നു. അവിടൊക്കെ മറുക് വന്നാൽ അവയവതിന് എപ്പോളും ആവശ്യക്കാർ ഉണ്ടാകും എന്ന് ആരോ പറഞ്ഞപ്പോ കുറച്ചൊന്നുമല്ല ഞാൻ സന്തോഷിച്ചത്. അങ്ങനെ അവസാനം എന്റെ മുടികൾ ചീകി ഇറക്കി ദൈവ ദൂതൻ മൈക്കിൾ ചേട്ടൻ കൊതി ഇറക്കി വെട്ടി അടുക്കി വടിച്ചിറക്കി. ആഹാ തലക്ക് എന്തൊരു തണുപ്. എന്തൊരു കുളിർമ. പുതു മഴ പെയ്ത ഭൂമിയുടെ അവസ്ഥ. ആ മഴയിൽ അനേകായിരം മൈ… അല്ലേ അത് വേണ്ട.. മുടി നാരുകൾ വളരുന്നത് ഞാൻ സ്വപ്നം കണ്ടു… വടിച്ചു കഴിഞ്ഞ് പൗഡർ ഒക്കെ ഇട്ട് കുട്ടപ്പൻ ആകിയിട്ട് ആണ് മൈക്കിൾ ചേട്ടൻ കണ്ണാടി കാണിക്കുന്നത്… നല്ല മുട്ട തോട് പോലെ ഉണ്ടന്ന് കഴിവ് തെളിയിച്ച അഭിമാനത്തിൽ ഒരു കമന്റ്‌ പാസ്സാക്കി.
ആഹാ നിന്റെ മുട്ടത്തൊടിന്റെ പുറത്ത് ഒക്കെ എന്താടാ ഓരോ പാട്. അങ്ങേലെ വിക്രമൻ അപ്പൂപ്പൻ പിന്നിലെ ബഞ്ചിൽ ഇരുന്നു ഈർക്കിൽ കളിച്ച് കൊണ്ടിരിക്കെ ചോദിച്ചു. ഞാൻ കണ്ണാടിയിൽ നോക്കി. എന്റെ പ്രിയപ്പെട്ട കാക്ക പുള്ളികൾ കുറച്ചു അധികം ഉണ്ട് തലയിൽ. ആരും കാണാതെ കുറ്റി കാറ്റിൽ പ്രണയിച്ചു ഇരുന്ന കമിതാക്കളെ ആ കാട് വെട്ടി തെളിച്ചു പിടിച്ചാൽ എങ്ങനെ എന്ന പോലെ അവ എന്നെ നോക്കുന്നതായി എനിക്ക് തോന്നി. വല്ലാത്ത ഒരു നോട്ടം തന്നെ. "ഹ കൊള്ളാം നല്ല കാട മൊട്ട പോലെ ഒണ്ട്" പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു ഈർക്കിൽ കളിയിൽ വിക്രമൻ രാജാവിന്റെ എതിരാളി ബഞ്ചിന്റെ അപ്പുറത്ത് ഇരുന്നു മത്തായി രാജാവ്

💬 Comments

View all comments