← Back to കാടമൊട്ട [Maradona]

Comments

കാടമൊട്ട [Maradona] · approved reader discussion

Abhishek • 03-10-2020 19:43

ഞാൻ ഇത് സ്ക്രിപ്റ്റ് ആകട്ടെ

Maradona • 05-10-2020 16:04

Sure. Please ❤️❤️❤️❤️

Abhishek • 07-10-2020 22:38

ഞാൻ സ്ക്രിപ്റ്റ് complete ചെയ്തു

Maradona • 10-10-2020 09:36

Cngrdz bro

Dick • 19-08-2020 14:41

??????

Maradona • 23-08-2020 20:10

❤️❤️❤️

വായനക്കാരൻ • 12-08-2020 23:13

അയ്യോ രണ്ട് കമന്റ്‌ വന്നല്ലോ
ആദ്യം എഴുതി വിട്ടത് പോസ്റ്റ്‌ ആകാതിരുന്നപ്പോ ഒന്നൂടെ ചെറിയ മാറ്റം വരുത്തി കമന്റ്‌ ചെയ്തു
അപ്പൊ ദേ രണ്ടും പോസ്റ്റ്‌ ആയേക്കുന്നു  !!!

Maradona • 13-08-2020 08:06

വായനക്കാരൻ വാക്കുകൾക്ക് വളരെ നന്ദി ❤️❤️❤️

ഞാൻ വലിയ എഴുത്തുകാരൻ ഒന്നുമല്ല. തുടക്കക്കാരൻ ആണ്. നിങ്ങടെ ഒക്കെ വാക്കുകളാണ് എഴുതുവാൻ പ്രചോദനം.  വീണ്ടും ശ്രമിക്കാം ❤️❤️❤️❤️

വായനക്കാരൻ • 12-08-2020 23:03

നിങ്ങളുടെ എഴുത്തിനെ കുറിച്ച് പറയാതെ വയ്യ കിടിലനായിട്ടുണ്ട്
ഒരാളെ അയാളുടെ ലൂക്കിന്റെ പേരിൽ സമൂഹം അപഹാസ്യപ്പെടുതുന്നത് ഹാസ്യത്തിന്റെ മേമ്പൊടിയോടെ നിങ്ങൾ ഈ കഥയിൽ പറഞ്ഞുതീർത്തു ! അസാധ്യ നാച്ചുറാലിറ്റി ഈ കഥക്ക് ഉണ്ട് !

നിങ്ങൾക്ക് കഥ എഴുതാൻ നല്ല കഴിവ് ഉണ്ട് എന്ന് ഈ ചെറുകഥ വായിച്ചപ്പോ മനസ്സിലായി !!
ഈ കഴിവിൽ ശ്രദ്ധ കൊടുത്താൽ ഭാവിയിൽ ഒരു അറിയപ്പെടുന്ന എഴുത്തുകാരനെ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കാം. 

കൂടുതൽ വാക്കുകൾ മനസ്സിൽ വരുന്നില്ല
എന്നാലും ഒന്ന് പറയാം
നല്ല ഒന്നാന്തരം സ്റ്റാൻഡേർഡ് ഉള്ള എഴുത്ത് നിങ്ങളുടെ പക്കൽ ഉണ്ട്

Keep going

വായനക്കാരൻ • 12-08-2020 22:59

എന്റെ മച്ചാനെ
മച്ചാന്റെ എഴുത്തിനെ കുറിച്ച് പറയാതെ വയ്യ
കിടിലൻ ആയിട്ടുണ്ട്
ഒരാളെ അയാളുടെ ലൂക്കിന്റെ പേരിൽ സമൂഹം അപഹാസ്യപ്പെടുതുന്നത് ഹാസ്യത്തിന്റെ മേമ്പൊടിയോടെ മച്ചാൻ ഈ കഥയിൽ പറഞ്ഞുതീർത്തു !

ബ്രോക്ക് കഥ എഴുതാൻ നല്ല കഴിവ് ഉണ്ട്
ഈ കഴിവിൽ ശ്രദ്ധ കൊടുത്താൽ ഭാവിയിൽ ഒരു അറിയപ്പെടുന്ന എഴുത്തുകാരനെ ബ്രോയിൽ നിന്ന് പ്രതീക്ഷിക്കാം

കൂടുതൽ വാക്കുകൾ മനസ്സിൽ വരുന്നില്ല
എന്നാലും ഒന്ന് പറയാം
നല്ല ഒന്നാന്തരം സ്റ്റാൻഡേർഡ് ഉള്ള എഴുത്ത് നിങ്ങളുടെ പക്കൽ ഉണ്ട്

Keep going

മാലാഖയുടെ കാമുകൻ • 12-08-2020 16:48

വേറെ ലെവൽ തന്നെ.. ❤️
ഇതിലെ ഹാസ്യം ഇഷ്ടപ്പെട്ടു.. പക്ഷെ കാണാൻ കഴിഞ്ഞത് റിയാലിറ്റി ആണ്.. പക്കാ റിയാലിറ്റി.
ഇതുപോലെയും കുറെ ആളുകൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് വാസ്തവം ആണ്..
ഒത്തിരി ഇഷ്ടപ്പെട്ടു.. ❤️

Maradona • 12-08-2020 17:00

തലൈവരെ നീങ്കളാ?????
സ്ക്രീൻ ഷോട്ട് എടുത്ത് ചില്ലിട്ടു വക്കണമല്ലോ ???

നിങ്ങടെയൊക്കെ കഥകൾ വായിച്ച് ഉണ്ടായ ആഗ്രഹത്തിന്റെ പുറത്ത് മനസ്സിൽ തോന്നിയ തീം  എഴുതി നോക്കുന്നതാണ്.

ഈ കുഞ്ഞു കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം????

എന്ന്

നിങ്ങളുടെ എല്ലാ കഥകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ക്ക് വായിക്കുന്ന ആരാധകൻ ?????

മാലാഖയുടെ കാമുകൻ • 12-08-2020 17:37

ഏയ് അങ്ങനെ ഒന്നും പറയല്ലേ.. ?❤️

ഇനിയും എഴുതണം.. റിയാലിറ്റി കൊണ്ടുവരുന്നവർ ആണ് ശരിക്കും എഴുത്തുകാർ എന്ന് തന്നെ പറയാം..
ഇത് വെറുതെ ഇഷ്ടപ്പെട്ടു എന്ന് മാത്രം അല്ല.. നെഞ്ചോടു ചേർത്ത് വെക്കാൻ ഉള്ള കാര്യങ്ങൾ ഉണ്ട്‌ ഇതിൽ...❤️❤️
വിത്ത് ലൊട്സ് ഓഫ് ലവ്.. ❤️

Maradona • 12-08-2020 18:49

ഞാൻ വെറുതെ പറഞ്ഞതല്ല. സ്ഥിരം കഥകൾ ഒക്കെ വായിച്ചു ആഗ്രഹത്തിന്റെ പുറത്തു  മെമ്മറി ലോസ് തീമിൽ ഒരു കഥ കുറച്ചു എഴുതി കുറച്ചായപ്പോൾ ആണ് ശിവപാർവതി യിലെ നായകന് മെമ്മറി ലോസ് വരുന്നതായി MK  എഴുതിയത്.  അന്ന് ഞാൻ അത് കമന്റ്‌ ചെയ്യുകയും ചെയ്തിരുന്നു.

അന്ന് താങ്കൾ പറഞ്ഞത് തീം ഒരേ പോലെയാലും ശൈലി കൊണ്ട് അത് മാറ്റണം എന്നാണ്.  വീണ്ടും എഴുതാൻ നിർദേശിക്കുകയും ചെയ്തു. അത് എന്നെ മോട്ടിവേറ്റ് ചെയുകയും ചെയ്തു.  അങ്ങനെ ആണ് വീണ്ടും എഴുതി തുടങ്ങിയത്. അതുകൊണ്ട് പറഞ്ഞതാണ് ???

വിത്ത്‌ ഓൾ റെസ്‌പെക്ട് ആൻഡ് ലവ് ????❤️❤️❤️❤️❤️❤️

Ram • 12-08-2020 05:48

എല്ലാ മനുഷ്യരെയും ഒരു പോലെ ഉൾകൊള്ളാൻ പഠിപ്പിക്കുന്ന നല്ലൊരു റിയലിസ്റ്റിക് സ്റ്റോറി, ഇതുപോലെ വിത്യസ്തയുള്ള കഥകൾ പോരട്ടെ

Maradona • 12-08-2020 07:59

❤️❤️

Devil Angel • 11-08-2020 21:52

Nammale pole kashandi aayath kond motta adichu nadakkunna normal chekkanmaarkkum katha okke und allee???

Maradona • 11-08-2020 22:00

Machambiiiiii?????❤️❤️❤️❤️

Abhi • 11-08-2020 19:54

കഥ നന്നായിട്ടുണ്ട് ബ്രോ

Maradona • 11-08-2020 20:03

❤️❤️

വടക്കൻ • 11-08-2020 19:38

സങ്കൽപ്പ ലോകത്ത് നിന്നും മാറി നേരെ യാഥാർത്ഥ്യത്തിലേക്ക്... അതാണ് ഞാൻ കണ്ടത്.

പിന്നെ ഹാസ്യം, ജീവിതം. തന്നെ ഏറ്റവും വലിയ ഹാസ്യം അല്ലേ പരിഹാസ്യം... ???

Maradona • 11-08-2020 20:04

ഞാൻ കാണുന്ന ലോകം ❤️❤️❤️

Vishnu • 11-08-2020 19:16

Nalla Oru story I like it

Maradona • 11-08-2020 23:00

❤️❤️

ConcernedReader • 11-08-2020 19:01

ഹാസ്യമോ ആക്ഷേപ ഹാസ്യമോ കഥയിൽ ഞാൻ കണ്ടില്ല.കണ്ടത് മുഴുവൻ സങ്കടങ്ങളാണ്, കേട്ടത് മുഴുവൻ തേങ്ങലുകളാണ്.പത്താം ക്ലസിൽ വച്ച് മുടി എന്നോട് വിടപറഞ്ഞു പോയതാണ്.കൂടെ പഠിച്ചവർ, സുഹൃത്തുക്കൾ എന്തിന് കാമുകി പോലും കളിയാക്കിയിട്ടുണ്ട് എന്നെ.ഇപ്പൊ അവളും തേച്ചു. എന്റെ ഹൃദയത്തിൽ തൊട്ട ഒരു കഥയാണ് ഇത്.thank you.പെണ്പിള്ളേർക്ക് മുടി നിർബന്ധം ആണെന്ന് ഉള്ള അപകർഷതാബോധം ബോധം കൊണ്ട് പിന്നെ പ്രേമിക്കാൻ പോയിട്ടില്ല.ഈ വിഷയത്തിൽ ഒരു ചർച്ച വേണം എന്ന് ആഗ്രഹമുണ്ട്.

Maradona • 11-08-2020 19:30

മറ്റ് പലതും പോലെ സ്വാഭാവികമായി തന്നെയാണ് പലരുടെയും മുടി കൊഴിയുന്നത്.  അതല്പം നേരത്തേ ആയാൽ അയാൾ അനുഭവിക്കുന്ന അപകർഷതാബോധം വലുതാണ്.  സമൂത്തിന്റെ സൗന്ദര്യ സങ്കല്പത്തിൽ ഉൾപെടാത്തത് കൊണ്ട് പലതിലും അവർ പിന്തള്ളപ്പെടും.

ഇതിലുൾപ്പെടുത്തണം എന്ന് കരുതിയിട്ടും മറന്ന ഒന്നുണ്ട്.  കഷണ്ടി യുടെ കാര്യം പറഞ്ഞാൽ ഭാഗത്ത്‌ ഫാസിലും ജേസൺ സ്റ്റാതാവും ഒക്കെ അത് cool ആയി കൊണ്ടു നടക്കുന്നു എന്നാ വാദം ആണ്.  പക്ഷെ എല്ലാവരും അവരല്ല. അവരെ കാണുന്നത് പോലെ അല്ല സാധാരണക്കാരെ.. കഥയിലൂടെ ഒരാളെയെങ്കിലും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനം

താങ്കളുടെ കംമെന്റിനു നന്ദി.

പാഞ്ചോ • 11-08-2020 16:34

ബ്രോ..നല്ല കഥ..മിക്ക കഥകളിലും ജിമ്മനും സുന്ദരനും പണക്കാരനായ നായകനും നായികയും ഉള്ള കഥകളെക്കാൾ വായിക്കാൻ ഇഷ്ടം ഇതുപോലുള്ള കൊച്ചു യഥാർത്ഥമായ കഥകളാണ്...ഹാസ്യ രൂപത്തിൽ ആരുന്നെങ്കിലും അതിൽ ഒരു നല്ല ലൈഫ് ഉണ്ടാരുന്നു..അടുത്ത കഥ എഴുതണം ഇച്ചിരി വലുത് പാർടായി..താഴെ കമന്റിലൊക്കെ പറഞ്ഞ പോലെ നീയിനി കോച്ച് ചെയ്യാൻ ഒന്നും പോകണ്ട ഇവിടങ് കൂടിക്കോ????

Maradona • 11-08-2020 16:54

കോച്ചിംഗ് നിർത്തി ?? ഇത്രയും നാൾ കഥ വായിച്ചു ഇവിടൊക്കെ ഉണ്ടാരുന്നു.  ഇനി എന്തേലും കുത്തി കുറിച്ച് ഇവിടെ കൂടിയേക്കാം ????

ജിമ്മന്മാരും സുമുഖന്മാരും ഉള്ള നാട്ടിൽ അവരോടൊപ്പം ജില്ല വിട്ട് വല്ലപ്പോളും വെളിയിൽ പോകുന്ന ആളുകളുകളും ഒരുമിച്ച് ജീവിക്കട്ടെ??

കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️❤️❤️

Shihan • 11-08-2020 15:14

Super bro

Maradona • 11-08-2020 15:25

❤️❤️

നീൽ • 11-08-2020 13:51

സൂപ്പർ ആയി ബ്രോ..!
അടിപൊളി..!! കുറെ നാളുകൾക്ക് ശേഷം ആണെന്ന് തോന്നുന്നു ഇതുപോലെ വ്യത്യസ്തമായ ഒരു കഥ ഞാൻ കാണുന്നത്..ഹാസ്യമോ അതോ ആക്ഷേപഹാസ്യമോ??..എന്തായാലും പൊളി..?
നന്നായി ഇഷ്ടായി..സൂപ്പർ??
അടുത്ത കഥക്കായി കാത്തിരിക്കുന്നു..!
മറഡോണ ഇനി കളിക്കാൻ പോകണ്ട..കഥ
എഴുതിയാ മതി☺️☺️

Maradona • 11-08-2020 14:13

പരീക്ഷണം ആണ് ബ്രോ. എല്ലാർക്കും ഇഷ്ടപ്പെടുമോ എന്ന് പേടി ഉണ്ടാരുന്നു.?? ഇഷ്ടപ്പെട്ടതിൽ സന്തോഷം.

ബ്രോ പറഞ്ഞതല്ലേ, കളി ഇനി കഥയിൽ ആക്കാം
????

പൊന്നു.? • 11-08-2020 12:54

മറഡോണ..... കളി നിർത്തി, കളിയാക്കൽ തുടങ്ങി അല്ലേ...?
ഈ കഥ എന്നെ മാത്രം ഉദ്ദേശിച്ച് എഴുതിയതാണന്ന് എനിക്ക്(മാത്രം) മനസിലായി. ഞാൻ കേസ് കൊടുക്കൂട്ടാ.... ആ കേസില്ലാ വകീലിനെ കാണട്ടെ...

????

Maradona • 11-08-2020 14:10

ഇയ്യോ കേസ് വേണ്ട??? ഞാൻ ഒരു പാവം ആണ്..  ജീവിച്ചു പോട്ടെ ??

Haridas • 11-08-2020 12:51

Dear Maradona, കഥ സൂപ്പർ ആയിട്ടുണ്ട്. കാടമുട്ടയുടെ മനസ്സിലെ വിഷമങ്ങളും കറുമ്പിയുടെ വിഷമങ്ങളും ചെറിയ നൊമ്പരം തന്നെ. എങ്കിലും കഥയിലൂടെയുള്ള തമാശയും പരിഹാസവും കൊള്ളാം.
Regards.

Maradona • 11-08-2020 14:08

ഇഷ്ടപ്പെട്ടതിൽ സന്തോഷം❤️❤️

ഇക്ക്രു • 11-08-2020 19:34

കൊള്ളാം ട്ടോ..  ഒരു രസമുണ്ട്

Maradona • 11-08-2020 23:03

Ikru ❤️❤️❤️

Hooligans • 11-08-2020 12:51

????????????

Maradona • 11-08-2020 14:05

❤️❤️❤️

jacky Kerala • 11-08-2020 12:07

Super Kadha, 8 inchum six pack body stories mathram porallo

Maradona • 11-08-2020 12:26

അതെ ❤️

അഭി (Abhi) • 11-08-2020 11:37

❣️❣️❣️❣️

Maradona • 11-08-2020 12:25

❤️❤️

ഋഷി മൂന്നാമൻ • 11-08-2020 11:35

ഡിയര്‍ മറഡോണ,

ഫുട്ബോള്‍ കളി നിര്‍ത്തി എഴുത്ത് തുടങ്ങിയത് നന്നായേന്നേ ഞാന്‍ പറയൂ...

എഴുത്തില്‍ ആരുടെയൊക്കെയോ അനുഭവങ്ങളുടെ പാടുകള്‍ കാണാനുണ്ട്...

വെറുതെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാല്‍ താങ്കളുടെ എഴുതിനോടുള്ള നിന്ദയാകും...

കാടമൊട്ടയും, കറുമ്പിയും, പിന്നെ കിട്ടിയ അവസരങ്ങില്‍ എല്ലാം കൃത്യമായി ചേര്‍ത്ത് വെച്ച പരിഹാസങ്ങളും (സര്‍ക്കാസം) വളരെയധികം ഇഷ്ടപ്പെട്ടു...

എഴുത്ത് തുടരുക, തലയില്‍ മുണ്ടിട്ട് ആസ്വദിച്ച് വായിക്കുന്ന അരൂപികള്‍ ഒരുപാടുണ്ടിവിടെ...

???
ഋഷി

Maradona • 11-08-2020 12:24

ഒരു പരീക്ഷണം ആയി ആണ് ഇതെഴുതിയത്.  ഞാൻ ഉദ്ദേശിച്ചത് പോലെ വായനക്കാർ എടുക്കുമോ എന്ന പേടിയുണ്ടായിരുന്നു. താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി. ❤️❤️❤️

Maradona • 11-08-2020 10:58

This story is just an experiment. If for any reason,  you do not like it,  I apologize

Yoyoman • 09-09-2020 20:10

Bro thanik ith oru short film akikoode!

Maradona • 15-09-2020 14:29

?അത്രയ്ക്ക് ഉണ്ടോ