0%

Chapter Title : കാതല്‍ [തങ്കന്‍]

Author : Kambikathakal Read All Parts 284

അറിയാമായിരുന്നു..''

'' പക്ഷേ അച്ഛനെ വെറുക്കരുത് മോനേ.. അച്ഛനും എന്നെപോലെ ഒരു ഇര തന്നെയാണ്.. അച്ഛന് അച്ഛന്റെ സ്വത്വം വെളിപ്പെടുത്താന്‍ കഴിയാതെ പോയി.. അച്ഛനും നഷ്ടപെട്ടില്ലേ അച്ഛന്റെ ലൈംഗിക ജീവിതം.. '' ഓമന പറഞ്ഞു

''അച്ഛന്‍ തങ്കനുമായി ചെയ്യാറില്ലേ അമ്മേ..? അമ്മയ്ക്കും ചെയ്യ്തുകൂടായിരുന്നില്ലേ.. ആരുടെയെങ്കിലും ഒപ്പം..?'' ടിജോ ചോദിച്ചുപോയി

''നിനക്കങ്ങനെ ചോദിക്കാന്‍ കഴിയും നിനക്കതിനുള്ള ലൈംഗിക വിദ്യാഭ്യാസവും അറിവും ഉണ്ട്.. പുരോഗമന കാഴ്ച്ചപാടുണ്ട്.. എന്നാല്‍ നമുടെ ചുറ്റും ഉള്ളവര്‍ അങ്ങനെയാണോ..? ഞാന്‍ എനിക്കിഷ്ടപെട്ട ഒരു പുരുഷനെ വിളിച്ച് എന്റെ ലൈംഗികആഗ്രഹങ്ങള്‍ തീര്‍ത്താല്‍ ഞാന്‍ സമൂഹത്തിന് മുന്നില്‍ വെടി ആവില്ലേ...? ഓമന ചോദിച്ചു..

''ആര്‍ക്ക് വേണം ഈ നശിച്ച സമൂഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ? അമ്മക്ക് അമ്മയുടെ ആഗ്രഹങ്ങള്‍ ഒക്കെ തീര്‍ത്ത് ജീവിച്ചുകൂടായിരുന്നോ..?

''ആ സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണം മോനേ.. എന്റെ മോനെ ആരും വെടിയുടെ മോന്‍ എന്ന് വിളിക്കാതിരിക്കാന്‍.. അതിന് വേണ്ടി മാത്രം.. ഓമന പറഞ്ഞു

അതുകേട്ട് ടിജോ ഓമനയെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു..

''അമ്മേ അമ്മ എനിക്ക് വേണ്ടി അമ്മയുടെ സന്തോഷങ്ങള്‍ ഇല്ലാതെയാക്കി.. ഇനി അമ്മയ്ക്ക് ഞാനുണ്ട് അമ്മേ.. അമ്മക്ക് എന്തുവേണമെങ്കിലും ഈ മോന്‍ നേടിതരും..''

അതുകേട്ട് ഓമനയും കരഞ്ഞു... രണ്ടുപേരും പരസ്പരം ആശ്വസിപ്പിച്ചു..

അന്ന് രാത്രി ടിജോയ്ക്ക് ഉറക്കം വന്നില്ല അമ്മയെകുറച്ച് ഓര്‍ത്തോര്‍ത്ത് അവന്‍ വിങ്ങിപൊട്ടി..

താനും അച്ഛനും കാരണം അമ്മയ്ക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചുനല്‍കണം എന്ന് അവന്‍ മനസ്സിലുറപ്പിച്ചു.. പക്ഷേ എങ്ങനെ..? അമ്മ ഡൈവോഴ്സ് ആയി മറ്റൊരാളുടെ ഭാര്യയാകുന്നത് അവന് സഹിക്കുന്നതിലും അപ്പുറമായിരുന്നു.. പിന്നെങ്ങനെ.. ?.

തുടരും...

💬 Comments

View all comments