0%

Chapter Title : കാത്തിരിപ്പ് 1 [സഞ്ജു]

Author : സഞ്ജു Read All Parts 80K

കൗതുകം..

ഹലോ... എന്താ ഒരു കള്ളത്തരം...

ഏയ്... ഒന്നുമില്ല...

അല്ല എന്തോ ഉണ്ട് പറ പെണ്ണേ...

ഞാൻ കൈ കാട്ടി വിളിച്ചു..

മടിച്ചു, മടിച്ചു പെണ്ണ് അരുകിൽ വന്നു....

വൈകീട്ട് കുളികഴുഞ്ഞു ഉടുത്ത ഡ്രസ്സ് ആണ്.. മെറൂൺ ബ്ലൗസും ഒരു വെള്ള മുണ്ടും... മുണ്ട് എന്നാൽ സെറ്റ് മുണ്ടിന്റെ ആണെന്ന് തോന്നുന്നു...

മുട്ടിന് താഴേ ആണ് മുണ്ട്.. ആ സുന്ദരി കാലും പാദസരവും കാണിച്ചുള്ള നിൽപ്പ് ❤️❤️ ഒരു ജോഡി മിഞ്ചി കൂടി വേണമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു...

പക്ഷെ പൊക്കിൾ ഒന്നും കാണുന്നില്ല... അതിനൊക്കെ എക്സ്ട്രാ ശ്രദ്ധ ആണ് പെണ്ണിന്...

ജാഡ കാണിക്കാതെ പറ പെണ്ണേ....

ഇയാൾക്ക് ദേഷ്യം ആകുമോ....

ദേഷ്യമോ...ഞാൻ പെണ്ണിന്റെ കയ്യിൽ പിടിച്ചു മെല്ലെ വലിച്ചു...

വീഴാൻ ഇരുന്ന മഡ്ഗോവ മാമ്പഴം പോലെ ആ നേരിയ വലിയിൽ മുടിയും വിടർത്തി എന്റെ നെഞ്ചിലേക്ക് വീണു പെണ്ണ്...

ഹ്ആ... എന്ന ഒരു കുറുകലും കൂടി ആയപ്പോൾ എനിക്ക് എന്തൊക്കയോ ഒരു തോന്നൽ...

ആ തോന്നലുകളോട് തൽക്കാലം...

"കടക്കൂ പുറത്ത് ".. എന്ന് പറഞ്ഞുകൊണ്ട് ആ ഫീലിൽ തന്നെ മുന്നോട്ട് പോയി..

എന്റെ നെഞ്ചിൽ നഖം അമർത്തി എന്തോ ആലോചിച്ചു നിന്ന പെണ്ണിന്റെ താടി പിടിച്ചു ഉയർത്തികൊണ്ട് ഞാൻ ചോദിച്ചു..

എന്റെ മിനിമോൾക്ക് എന്താ വേണ്ടേ?

നാളെ എന്നേ ഒരിടംവരെ ഒന്ന് കൊണ്ടുപോകുമോ?

എവിടെ?

പന്തളം...

അല്പം മുഖം ഒന്ന് വിഷണ്ണമായി എങ്കിലും പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു...

വീട്ടിൽ പോണോ മോൾക്ക്?

അയ്യോ അതല്ല...

പിന്നെ...?

ഞാൻ ദക്ഷിണ വെച്ച ente ഡാൻസ് സ്കൂൾ

💬 Comments

View all comments