കാത്തിരിപ്പിന്റെ സുഖം 2 [malayali]
📝 Ongoing
👁 38.8K views ❤ 127 likes 💬 13 comments
കാത്തിരിപ്പിന്റെ സുഖം 2
Kaathirippinte Sukham Part 2 | Author : malayali
[ Previous Part ]
ആദ്യത്തെ പാർട്ടിന് എല്ലാർക്കും നന്ദി. സ്പീഡ് കൂടി പോയി എന്ന് ഒരു പരാതി ഞാൻ കണ്ടു. തുടക്കത്തിലേ ഒരു 4 ഭാഗങ്ങൾക് സ്പീഡ് കൂടാൻ ചാൻസ് ഉണ്ട് കാരണം അത് ഒരു ആമുഖം ആണ്. കഥയെ സപ്പോർട്ട് ചെയ്യുന്ന കാര്യം മാത്രമേ ഉൾപെടുത്തു. അത് എല്ലാരും ക്ഷമിക്കേണം എന്ന് അപേക്ഷിക്കുന്നു. എന്നാൽ തുടരാം അല്ലെ
ഭാഗം - 2
അങ്ങനെ അവർ കേരളത്തിലേക്ക് വിമാനം കേറി. നാട്ടിൽ വന്നു അപ്പന്റെ ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചു പോകാൻ നേരം ആണ് വർക്കി മക്കളെ ആ തീരുമാനം അറിയിക്കുന്നത്.
സൈമോണിന് അത് കേട്ടപ്പോൾ സന്തോഷം ആയിരുന്നു. പക്ഷെ അലക്സ്നെ അത് വല്ലാണ്ട് അലട്ടി. അവന്റെ മധുവിനെ ഇനിയും ഒരിക്കലും കാണാൻ പറ്റില്ല എന്ന് സത്യം അവന്റെ ആ കുഞ്ഞു മനസ്സിന് ഉൾകൊള്ളാൻ കഴിഞ്ഞില്ല.
അത് പറഞ്ഞ അവൻ ഒരുപാട് കരഞ്ഞു. പക്ഷെ അതിൽ കാര്യം ഒണ്ടായില്ല.
അവസാനം ഇത്താണി അവനു വിധിക്കപ്പെട്ട ജീവിതം എന്ന് കരുതി അവൻ നാട്ടിലെ ഒരു സ്കൂളിൽ ചേർന്നു.
ഒരു 3am ക്ലാസ്സ് കാരെന് സുഹൃത്തുക്കൾ കിട്ടാൻ ബുദ്ദിമുട്ട് ഇല്ലാരുന്നു. പക്ഷെ അവൻ എല്ലാത്തിലും നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി. അവൻ അവനെ തന്നെ മാറ്റാൻ തീരുമാനിച്ചു. വീട്ടിൽ അവൻ വായാടി ആണെങ്കിലും സ്കൂളിൽ എല്ലാരിലും നിന്ന് അവൻ അകന്നു. അവൻ ആരുമായും കൂട്ട് കൂടിയില്ല.
അവന്റെ അപ്പന്റെ പെങ്ങളെ അവൻ അമ്മ എന്നാരുന്നു വി
💬 Comments
View all comments