ഞാൻ എന്റെ ജീവിതം മൊത്തത്തിൽ 4 ആയിട്ട് ആണ് വീതിച്ചിരിക്കുന്നെ.. കാരണം 4 ഭാഗങ്ങളും പല സ്ഥലങ്ങളിൽ വെച്ച് ആണ് നടക്കുന്നത്.. അതുകൊണ്ട് ആണ് ആമുഖം തന്നെ 4 പാർട്ട് ആയി ഇട്ടത്. പക്ഷെ ചെറുപ്പ കാലത്തെ ഓർമ്മകൾ കുറവ് ആയോണ്ട് ആണ് പേജ് കുറഞ്ഞത്... വേണമെങ്കിൽ എനിക്ക് കൊറച്ചൂടെ എരിവും പുളിയും ചേർത്ത എഴുതാമായിരുന്നു. പക്ഷെ എന്റെ കഥ സത്യസന്ദമായി പറയേണം എന്ന് എനിക്ക് ഉണ്ടായിരുന്നു.
അടുത്ത പാർട്ട് ഉടനെ തന്നെ വരുന്നത് ആണ്. തുടർന്നും അഭിപ്രായം രേഖപെടിത്തുക
ക്ഷമിക്കേണം... ആമുഖം 4 പാർട്ട് അല്ല 3 ആണ്.
ഹൈ....
ഈ മൂന്ന് പാർട്ടും ഒരു ചാപ്റ്റർ ആയി തന്നെ ഇടാമായിരുന്നു... അതാണ് ഇത്രയും ഇഴച്ചത്...
ആദ്യം നിങ്ങൾ കഥ എഴുതാൻ തുടങ്.... എന്നിട്ടു അഭിപ്രായം പറയാൻ ഞങ്ങളോട് പറയാൻ....
അല്ലാതെ 3 ചാപ്റ്റർ കൊണ്ട് മുഖവുര എഴുതിയിട്ട് എന്താ പറയുക.......
പിന്നെ ഒരു കാര്യം നല്ല ഒരു ലൗ സ്റ്റോറിയുടെ മട്ടും കെട്ടും ഒക്കെ തോന്നുന്നുണ്ട്....
കഥ തുടങ്ങി... ബാക്കി പിന്നെ പറയാം... Ok...