← Back to കാത്തിരിപ്പിന്റെ സുഖം 3 [malayali]

Comments

കാത്തിരിപ്പിന്റെ സുഖം 3 [malayali] · approved reader discussion

Cyrus • 06-05-2021 17:41

ഹൈ....
ഈ മൂന്ന് പാർട്ടും ഒരു ചാപ്റ്റർ ആയി തന്നെ  ഇടാമായിരുന്നു... അതാണ് ഇത്രയും ഇഴച്ചത്...
ആദ്യം നിങ്ങൾ കഥ എഴുതാൻ തുടങ്.... എന്നിട്ടു അഭിപ്രായം പറയാൻ ഞങ്ങളോട് പറയാൻ....
അല്ലാതെ 3 ചാപ്റ്റർ കൊണ്ട് മുഖവുര എഴുതിയിട്ട് എന്താ പറയുക.......
പിന്നെ ഒരു കാര്യം നല്ല ഒരു ലൗ സ്റ്റോറിയുടെ മട്ടും കെട്ടും ഒക്കെ തോന്നുന്നുണ്ട്....
കഥ തുടങ്ങി... ബാക്കി പിന്നെ പറയാം... Ok...

Malayali • 07-05-2021 12:03

ഞാൻ എന്റെ ജീവിതം മൊത്തത്തിൽ 4 ആയിട്ട് ആണ് വീതിച്ചിരിക്കുന്നെ.. കാരണം 4 ഭാഗങ്ങളും പല സ്ഥലങ്ങളിൽ വെച്ച് ആണ് നടക്കുന്നത്.. അതുകൊണ്ട് ആണ് ആമുഖം തന്നെ 4 പാർട്ട്‌ ആയി ഇട്ടത്. പക്ഷെ ചെറുപ്പ കാലത്തെ ഓർമ്മകൾ കുറവ് ആയോണ്ട് ആണ് പേജ് കുറഞ്ഞത്... വേണമെങ്കിൽ എനിക്ക് കൊറച്ചൂടെ എരിവും പുളിയും ചേർത്ത എഴുതാമായിരുന്നു. പക്ഷെ എന്റെ കഥ സത്യസന്ദമായി പറയേണം എന്ന് എനിക്ക് ഉണ്ടായിരുന്നു.

അടുത്ത പാർട്ട്‌ ഉടനെ തന്നെ വരുന്നത് ആണ്. തുടർന്നും അഭിപ്രായം രേഖപെടിത്തുക

Malayali • 07-05-2021 12:04

ക്ഷമിക്കേണം... ആമുഖം 4 പാർട്ട്‌ അല്ല 3 ആണ്.

CUPID THE ROMAN GOD • 06-05-2021 14:03

ന്റെ പൊന്നു ബ്രോ, ആ പേജ് ഒന്ന് കുട്ടു,, ഒന്ന് flowyil വരുമ്പോൾ, കഥ തീരും..
ആ ഒരു നെഗറ്റീവ് മാത്രം എനിക്ക് പറയാൻ ഉള്ളു.

ഇപ്പൊ ഈ siteil Love സ്റ്റോറിസ് മാത്രം വായിക്കാൻ അന്ന് ഞാൻ കയറുന്നത്.
ഈ സ്റ്റോറിയും എന്റെ ലിസ്റ്റിൽ ഇപ്പോൾ ഉണ്ട്.

പിന്നെ മറ്റുള്ളവർ അവരുടെ അഭിപ്രായം പറയും അത് എന്ത് തന്നെ ആയാലും, “താൻ വന്ന പണി തീർത്തിട്ട് പോയ മതി”?

Malayali • 06-05-2021 14:20

ഇതൊരു ഭീഷണി ആണോ രാജാവേ....

ഞാൻ എന്തായാലും പൂർത്തിയാക്കും. അടുത്ത ഭാഗം ടൈപ്പിംഗ്‌ ആണ്. തീർന്നാൽ ഉടനെ പോസ്റ്റ്‌ ചെയ്യാം. തങ്ങളുടെ ലിസ്റ്റിൽ എന്റെ കഥയും ചേർത്തു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. തുടർന്നും അഭിപ്രായം രേഖപ്പെടുത്തുക

CUPID THE ROMAN GOD • 06-05-2021 14:23

ഹോ പൂർത്തിയാക്കുമല്ലോ അത് മതി ??....

കഥ നല്ലതാണെങ്കിൽ  പിന്നെ സപ്പോർട്ട് ചെയ്യാനാണോ പാട്.... ?

ജീവിത  കഥ  ആണെന്ന് അറിഞ്ഞപ്പോൾ ഹൈപ്പ് കുറച്ചു കൂടെ കൂടിട്ടുണ്ട്.

"എവിടെ എന്റെ മധു എവിടെ?????"??

Malayali • 06-05-2021 21:37

ഒരുപാട് നന്ദി…. മധു ഇവിടെ ഉണ്ട്… സുഖം

Shilpa • 06-05-2021 02:48

Ponnu bro adutha part pettanne tharavoo.❤️❤️❤️.. story eshtam ayi ❤️❤️?❤️

Malayali • 06-05-2021 09:26

ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട്. എത്രെയും പെട്ടെന്ന് അടുത്ത് പാർട്ട്‌ ഇടാൻ ശ്രേമിക്കാം. ഒരുപാട് നന്ദി

Shihan • 05-05-2021 22:52

ബ്രോ ബാക്കി അറിയാൻ ആഗ്രഹമുണ്ട്. നെഗറ്റീവ് കമന്റ് ഉള്ളത് ചിലപ്പോ പേജ് കുറവായത് കൊണ്ടാകും.. സാരല്ല ബാക്കി കൂടി എഴുത്തു...

Malayali • 05-05-2021 23:58

Shihan bro.... നെഗറ്റീവ് കമന്റ്‌ വന്നപ്പോൾ ഒരുപാട് വിഷമം ആയി എങ്കിലും നിങ്ങളുടെ ഈ കമന്റ്‌ ഒരുപാട് ആശ്വാസം ആയിരുന്നു. ഒരുപാട് നന്ദി

പ്രിൻസ് • 05-05-2021 22:46

ബ്രോ  തുടരുക
കുറച്ചു അക്ഷര തെറ്റുകളുണ്ട്  അത് ശ്രദ്ധിക്കുക

Malayali • 06-05-2021 00:01

ഒരുപാട് നന്ദി. അക്ഷര തെറ്റുകൾ ഇനിയും ശ്രെദ്യ്ക്കുന്നത് ആണ്

CUPID THE ROMAN GOD • 06-05-2021 14:00

ന്റെ പൊന്നു ബ്രോ, ആ പേജ് ഒന്ന് കുട്ടു,, ഒന്ന് flowyil വരുമ്പോൾ, കഥ തീരും..
ആ ഒരു നെഗറ്റീവ് മാത്രം എനിക്ക് പറയാൻ  ഉള്ളു.

ഇപ്പൊ ഈ  siteil Love സ്റ്റോറിസ് മാത്രം വായിക്കാൻ അന്ന് ഞാൻ കയറുന്നത്.
ഈ സ്റ്റോറിയും എന്റെ ലിസ്റ്റിൽ ഇപ്പോൾ ഉണ്ട്.

പിന്നെ മറ്റുള്ളവർ അവരുടെ  അഭിപ്രായം പറയും അത് എന്ത് തന്നെ  ആയാലും, "താൻ  വന്ന  പണി  തീർത്തിട്ട് പോയ  മതി"?

Malayali • 06-05-2021 16:03

ഒരുപാട് നന്ദി.... മധു ഇവിടെ ഉണ്ട്... സുഖം

Pamman Junior • 05-05-2021 21:09

നിർത്തുന്നതാ Best

Malayali • 05-05-2021 21:56

ഇങ്ങനെ പറഞ്ഞതിന്റെ കാരണം കൂടി വ്യക്തമാക്കുകയായിരുന്നു എങ്കിൽ നല്ലതായിരുന്നു. ഈ കഥയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 101% സത്യം ആണ്. ഇത് മാറ്റാരുടെയും ജീവിതത്തിൽ നടന്നതും അല്ല.. എന്റെ സ്വന്തം ജീവിതം ആണ്. അത് നിങ്ങൾക് ഇഷ്ടപെടാത്ത ഇരുന്നതിൽ ക്ഷമ chodikkunnu

Mr. p • 06-05-2021 11:21

Bakki Pettannu eduka. Kollam

Malayali • 05-05-2021 22:10

താങ്ങളെ പോലെ ഞാൻ ഒരു വല്യ എഴുത്തുകാരൻ ഒന്നും അല്ല. എന്റെ ജിവിതം എല്ലാരുടെയും മുന്നിൽ പങ്കുവെക്കുക എന്ന് ഉദ്ദേശത്തിൽ ആണ് ഞൻ ഇത് ആരംഭിച്ചത്. അത് ഇത്രക്ക് മോശം ആകും എന്ന് വിചാരിച്ചില്ല. ക്ഷമിക്കണം

Suresh • 05-05-2021 19:44

ഒരുമാതിരി വൃത്തികെടുമായി ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താണ് ഇയാളിനി തുടരണമെന്നില്ല

Pamman Junior • 05-05-2021 21:09

ശ്ശെ

Malayali • 05-05-2021 21:58

Suresh broo.....ഇതിൽ എന്താണ്ഇ താങ്കൾക്ങ്ങ വൃത്തികേടായി തോന്നിയത്നെ എന്ന് കൂടി പറയാമോ. ഈ കഥയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 101% സത്യം ആണ്. ഇത് മാറ്റാരുടെയും ജീവിതത്തിൽ നടന്നതും അല്ല.. എന്റെ സ്വന്തം ജീവിതം ആണ്. അത് നിങ്ങൾക് ഇഷ്ടപെടാത്ത ഇരുന്നതിൽ ക്ഷമ cചോദിക്കുന്നു

Don007 • 05-05-2021 19:43

Pnnaaliya nirthi pokaruthu...thiruthittey pokavuu.....

Malayali • 05-05-2021 22:03

ഞാൻ പൂർത്തിയാക്കാൻ ആണ് ആഗ്രഹിക്കുന്നത്. എല്ലാർക്കും ഇഷ്ടം ആണെങ്കിലേ തുടരൂ.

കള്ളൻ പവിത്രൻ • 05-05-2021 19:36

ഒരുമാതിരി ഊമ്പിക്കൽ ആയി... പേജ് 1-5 repeat ആണല്ലോ 6-9

Malayali • 05-05-2021 22:04

അങ്ങനെ ഒരു തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു. ഞാനും അത് ഇപ്പോൾ ആണ് ശ്രെദ്ധിക്കുന്നത്. അതിൽ ഞാൻ മാപ്പ് ചോദിക്കുന്നു