Chapter Title : കാട്ടു കോഴി 12 [ഹിമ]
നിർബന്ധത്തിലാ... ആള് എനിക്ക് ഒഴിവാക്കാൻ പറ്റാത്ത ആളും... ! ഒന്ന് രണ്ട് പടങ്ങൾ എടുത്തിട്ടുണ്ട്... ഇപ്പോൾ ആസിഫ് അലിയെ വച്ച് ഒരു സിനിമ എടുക്കുന്നു...... ആസിഫിന്റെ നായികയാവാൻ ഒരു കുട്ടിയെ അന്വേഷിക്കയാണ്... 12 മണിക്ക് ആളിവിടെ എത്തും... ഞാൻ പറഞ്ഞു, കുട്ടിയെ ഞാൻ വിളിപ്പിക്കാം എന്ന്.... റാണിയുടെ അഭിപ്രായം പിന്നാവട്ടെ... ഞാനായി വിലക്കി എന്ന് കരുതണ്ട എന്ന് കരുതി..."
ഭോഗ ത്തളർച്ച മാറാൻ ഔട്ട് ഹൗസിൽ ഒരു കാക്കക്കുളി കഴിഞ്ഞ് റാണി 12ന് മുന്നേ തന്നെ റെഡിയായി...
ഇട്ടിച്ചന്റെ ഉറ്റ സുഹൃത്ത് ലാസറും സംവിധായകൻ ദിനേശും 12. കഴിഞ്ഞിരുന്നു, വന്നപ്പോൾ...
ഇട്ടിച്ചന്റെ ഒപ്പം കണ്ട കുട്ടി തന്നാവും അവർ പ്രതീക്ഷിച്ച കുട്ടി എന്നവർ ഉറപ്പിച്ചു...
" കുട്ടിയെ ഞങ്ങൾക്ക് ബോധിച്ചു.... ആസിഫിനും ഇഷ്ടാവും... കുട്ടി എന്ത് പറയുന്നു.... ?"
റാണി ഇട്ടിച്ചനെ നോക്കി.... എന്ത് പറയണം... എന്ന മട്ടിൽ....
" സിനിമാ ഫീൽഡ് എന്നത് ഒരു പ്രത്യേക ലോകമാ.... ഒരു നയത്തിൽ കൈകാര്യം ചെയ്താൽ.... വാഴാം... അല്ലെങ്കിൽ വീഴും... "
ചിരപരിചിതനെ പോലെ... ഇട്ടിച്ചൻ മുതലാളി പറഞ്ഞു...
" പന്ത് റാണിയുടെ കോർട്ടിലാ... നന്നായി ആലോചിച്ച് അഭിപ്രായം പറഞ്ഞാൽ മതി.... ഒ.കെ. പറയുവാണെങ്കിൽ തുടർന്നുള്ള കാര്യങ്ങൾ സംസാരിക്കാം..."
പ്രൊഡ്യൂസർ ലാസർ പറഞ്ഞു...
നാനാതരം ചിന്തകളുമായാണ് റാണി വീട്ടിലേക്ക് ചെന്നത്....
"വേണമാ..... വേണ്ടയോ... ?"
രാത്രി മുഴുവൻ ഉറക്കം കളഞ്ഞ് ആലോചിച്ചിട്ടും ഒരു കരയ്ക്ക് അടുപ്പിക്കാൻ കഴിയാതെ റാണി വിഷമിച്ചു....
ഒടുവിൽ... തന്റെ മെന്റർ ആയ ഇട്ടിച്ചൻ മുതലാളിയുടെ അഭിപ്രായത്തിന് വിട്ടു..
തുടരും
💬 Comments
View all comments