Chapter Title : കാട്ടു കോഴി 14 [ഹിമ]
വിവരങ്ങൾ ഞങ്ങളുടെ ഓഫീസിൽ നിന്നും വിളിച്ചറിയിക്കും... OK...?"
സംസാരം അധികം നീണ്ട് നിന്നില്ല...
അധികം താമസിക്കും മുമ്പേ ഓഫീസിൽ നിന്നും പ്രൊഡ: എക്സിക്യൂട്ടീവ് നാസർ കുളപ്പാടം എന്നൊരാൾ റാണിയുമായി ഫോണിൽ ബന്ധപ്പെട്ടു.
" അസൗകര്യം" ഇല്ലെങ്കിൽ വരുന്ന ഫ്രൈഡേ 10 മണിക്ക് ഓഫിസിൽ എത്തണം...... മുതലാളീടെ ബെസ്റ്റ് ഫ്രണ്ടിന്റെ വേണ്ട പ്പെട്ട കുട്ടി ആയതിനാൽ വണ്ടി അവിടെ എത്തും... ലൊക്കേഷൻ സ്കെച്ച് അയച്ചാൽ മതി"
" മുതലാളിയും പറഞ്ഞ് കേട്ടു, "അസൗകര്യം " ഒന്നും ഇല്ലെങ്കിൽ... എന്ന്.... അതെന്താ... ? എനിക്ക് ഒരു അസൗകര്യവും ഇല്ല... "
നാസറിന്റെ സംസാരത്തിനിടക്ക് കയറി റാണി ഇടപെട്ട് ചോദിച്ചു....
" അത് വേറൊന്നും അല്ല കുട്ടി....... ഞങ്ങൾ ആണുങ്ങൾക്ക് ഇല്ലാത്ത നാലഞ്ച് നാളത്തെ അസൗകര്യം നിങ്ങൾ പെണ്ണുങ്ങൾക്ക് കാണുമല്ലോ... എന്നേ ഉദ്ദേശിച്ചുള്ളൂ...."
" സോറി... "
നാണത്തിൽ കുളിച്ച് റാണി മൊഴിഞ്ഞു...
"OK... വരുന്ന ദിവസം ഓവർ മേക്കപ്പ് വേണ്ട... സിമ്പ്ൾ ആവണം... ജസ്റ്റ് പൗഡർ പൂശിയാൽ മതി.... കൃത്യം അളവിൽ ഉള്ള ബ്രാ ധരിക്കുക.... ടൈറ്റ് ബ്രാ ധരിച്ച അടയാളം പാടില്ല.... അനാവശ്യ രോമങ്ങൾ കളയണം... വാക്സ് ആണെങ്കിൽ തലേന്ന്... ഷേവ് ആണെങ്കിൽ അന്നും... ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണം വർജ്ജിക്കുക... തലേന്ന് നന്നായി ഉറങ്ങുക... വേണ്ടപ്പെട്ട ഒരാൾ കൂടെ ആവാം... പക്ഷേ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രവേശനമില്ല... പിന്നെ... ഇവിടുന്ന് തരുന്ന മോഡേൺ ഡ്രസ്സ് ധരിച്ച് വേണം ഷൂട്ട്.., "
നാസർ കുളപ്പാടം പറഞ്ഞു...
അങ്ങേ തലയ്ക്കൽ മൗനം നിറഞ്ഞപ്പോൾ നാസർ വ്യക്തത വരുത്താൻ ചിലത് കൂടി പറഞ്ഞു...,
"കുട്ടിക്ക്
💬 Comments
View all comments