← Back to കാട്ടു കോഴി 4 [ഹിമ]

Comments

കാട്ടു കോഴി 4 [ഹിമ] · approved reader discussion

പൊന്നു.? • 12-12-2023 14:38

നന്നായിട്ടുണ്ട്......

????

Thomas Shelby • 05-12-2023 10:51

എന്താ കഥ... എന്താ എഴുത്ത്..... അസാധ്യം...... പേജ് കൂടിയാൽ..... ഒന്നുകൂടി..... തകർത്തേനെ
ആശംസകൾ..... ❤❤❤❤❤❤

ഒലിവർ • 04-12-2023 16:30

വല്ല കഥയും എഴുതിയിടാൻ വരുന്നെന്ന് അല്ലാതെ ഇവിടെ വരുന്ന കഥകളൊന്നും അങ്ങനെ വായിക്കാറില്ല. യാദൃച്ഛികമായി വായിച്ച ഒരടിപൊളി കഥ. മൂന്നാമത്തെയും നാലാമത്തെയും ഭാഗങ്ങൾ അസാധ്യമെന്ന് പറയാതെ വയ്യ! Teasing, buildup, inner thoughts, storytelling style ഒക്കെ കിടു.

പേജുകള്‍ കുറവാണെന്ന ഒരേയൊരു പോരായ്മ മാത്രം. അല്പം താമസിച്ചാലും ഒരു 20-25 പേജ് വരുന്ന രീതിയില്‍ എഴുതാമോ? അടിപൊളി എഴുത്താണ് നിങ്ങളുടേത്. Please consider this as a request.

Chathan • 04-12-2023 16:29

Page kooti ezhuthanam ichir late ayalum kuzhapamila ithu ipo vazhikumbol aa flow angu pokum

ആത്മാവ് • 04-12-2023 16:26

നല്ല കഥയാണ് പക്ഷെ ഒരു 15 പേജങ്കിലും എഴുതിക്കൂടെ...? വായിച്ചാൽ അഭിപ്രായം പറയാനെങ്കിലും പേജ് വേണ്ടേ.. ??. ദയവായി ഇനിയെങ്കിലും പേജുകൾ കൂട്ടി എഴുതുക. താങ്കൾക്ക് തിരക്ക് ഉണ്ടെന്ന് കരുതുന്നു.. താങ്കൾ പോസ്റ്റ്‌ ചെയ്യാൻ ഉദ്ദേശ്ശിക്കുന്ന തീയതി കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ്റ്‌ ചെയ്താലും no പ്രോബ്ലം but ഇനിയെങ്കിലും പേജുകൾ കൂട്ടാൻ ശ്രെമിക്കുക ?. നന്ദി ?. By സ്വന്തം.. ആത്മാവ് ??.

ഒലിവർ • 04-12-2023 16:33

സത്യം. 3rd part & 4th part ഒക്കെ അസാധ്യ എഴുത്ത്. നല്ല ഫ്ലോ. പേജ് കൂട്ടിയെഴുതിയാൽ ഇതിന് അർഹിക്കുന്ന ശ്രദ്ധ കിട്ടും. അല്ലാത്ത പക്ഷം എന്തെങ്കിലും എഴുതാനുള്ള ആഗ്രഹത്തിന് എഴുതിയിടുന്ന amateur എഴുത്തുകാരുടെ കൂട്ടത്തിൽ ആരും ശ്രദ്ധിക്കാതെ കിടക്കും.