0%

Chapter Title : കാട്ടു കോഴി [ഹിമ]

Author : Kambikathakal Read All Parts 191

പച്ച  കരിമ്പിൻ  തുണ്ട്...

തനിക്ക് ഒരു  ജീവിതം  തരാൻ തയാറായ  ശേഖരൻ കുട്ടിയോട്  ഉള്ള നന്ദി ഉള്ളിൽ ഒതുക്കിയാണ് റാണിയുടെ  ഓരോ നീക്കവും...

അത് പോലെ ജീവനെ സ്വന്തം മകനെ  എന്ന പോലെ കരുതലോടെ  കണ്ട് വളർത്താനും റാണി തയാറായി......

എന്നാൽ റാണിയുടേയും ജീവന്റേയും  ജീവിതത്തിൽ കരിനിഴൽ  പരത്തിക്കൊണ്ട്  ശേവൂട്ടിയുടെ  ദുർമരണത്തിന്റെ  വാർത്തയാണ് ഇരുവരേയും  തേടി എത്തിയത്....

ശേഖരൻ കുട്ടി  കടമായി നല്കിയ  തുക  തിരികെ  ചോദിച്ചതുമായി  ബന്ധപ്പെട്ട് കശപിശ  നടന്നിരുന്നു..., മുമ്പ്......

ഇപ്പോൾ  അറിയാൻ കഴിഞ്ഞത് വാഹനാപകടത്തിൽ  കൊല്ലപ്പെട്ടു എന്നാണ്...

അതിനെ  ചുറ്റിപ്പറ്റി  ദുരൂഹത  ചൂഴ്ന്ന്  നിന്നിരുന്നു.........

അപകട മരണത്തിന്റെ  ചുരുളഴിക്കാനും നിഗൂഡതകൾ അന്വേഷിക്കാനും  റാണി സ്വാഭാവികമായും  തയാറാവേണ്ടതായി  വന്നു....

ആര്  എത്രയൊക്കെ തരാനുണ്ട്  എന്നത്  സംബന്ധിച്ച് ഒരു രേഖയും കാണാനില്ലാ...

എന്നാൽ തിരികെ  നല്കാൻ ഉള്ളതിന്റെ കണക്കുമായി  ആളുകൾ  എത്തി  തുടങ്ങി....

ജീവിതം  വഴിമുട്ടിയ  ഒരു  പ്രത്യേക  ഘട്ടത്തിൽ  ജീവനെ  കൂടി സംരക്ഷിക്കാനായി  ജോലിക്ക്  ഇറങ്ങാൻ റാണി തീരുമാനിച്ചു...

എൽ ഐ സി ഏജന്റായി റാണി എൻറോൾ ചെയ്തു....

തുടരും

💬 Comments

View all comments