Chapter Title : കാട്ടു പൂവ്
മകൻ ആയി എടുത്തു. എന്റ തലയിൽ ആരോ തഴുകുന്ന പോലെ എനിക്ക് തോന്നി ഞാൻ കണ്ണ് തുറന്നപ്പോൾ അത് കാളി അമ്മ ആയിരുന്നു. എന്നോട് പറഞ്ഞു. " മോനെ ഒന്നും കഴിച്ചില്ലല്ലോ. വാ വല്ലതും കഴിക്കു എന്നിട്ട്. മോനെ ഞാൻ താരാട്ടു പാടി ഉറക്കാം.. " അതും പറഞ്ഞു കാളി അമ്മ എന്റെ മൂക്കിൽ ചുംബിച്ചു.
കണ്ണ് തുറന്ന ഞാൻ ആദ്യം കാണുന്നത് കാളിയമ്മ യുടെ മലർന്നു തടിച്ച ചുണ്ടുകളാണ് ഒരു നിമിഷം എന്റ മനസ് മുറുകിയെന്ഖിലും എന്നെ അതിരറ്റു സ്നേഹിക്കുന്ന കാര്യം എന്റെ മനസിലേക്ക് ഓടി വന്നു...... എന്റ കവിളിൽ തഴുകുന്നത് പോലെ തോന്നി എന്റ സ്വബോധം നേരെ വീണു ഞാൻ: എന്താ.. കാലിയമ്മേ...... കാലിയമ്മ: ഒന്നുമില്ല... മോനെ ഇങ്ങനെ നോക്കി ഇരിക്കാൻ നല്ല രേസമാ. അത്രയ്ക്ക് സുന്നരി കുട്ടിയാ.... എന്റ മോൻ. പിന്നെ.... എന്നെ അമ്മ എന്ന് വിളിച്ചാൽ മതി കേട്ട.. അതുപറഞ്ഞുകൊണ്ടു അമ്മ എന്റ ചുണ്ടിൽ അമ്മയുടെ ചുണ്ടു കൊണ്ട് ചുംബിച്ചു പെട്ടെന്ന് ഉണ്ടായ ആ ഷോക് ൽ എന്റ ചുണ്ടു വിറച്ചു. ഞാൻ അമ്മയുടെ കണ്ണിലേക്ക് നോക്കി. അവർ ഒരു കണ്ണ് ഇറുക്കി അടച്ചതിനു ശേഷം അവിടെ നിന്നും. പതിയെ അപ്പുറത്തേക്ക് നടന്നു നീങ്ങി......... അന്ന് രാത്രി ഞാൻ കുടിലിനു പുറത്തേക്ക് വന്നു. എങ്ങും മൂകത. ഓരോരുത്തരും അവരവരുടെ വീടിനു ഉള്ളിലേക്ക് കടക്കുവാണ്. എന്നെ കാണുന്ന ഓരോരുത്തരും ചെറു പുഞ്ചിരിയോടെ ആണ് അകത്തേക്ക് കടക്കുന്നത്. ആ സമയത്ത് എന്റ മനസിലേക്ക് ഓടി വന്നത് പഴയ ഓർമകൾ ആയിരുന്നു.. എന്റ അച്ഛനും അമ്മയും
💬 Comments
View all comments