0%

Chapter Title : കാട്ടൂക്ക് [കൊമ്പൻ]

Author : കൊമ്പൻ Read All Parts 24.4K

വിനീഷ് ലവ് എന്ന് തെളിഞ്ഞു വന്നു. ഡോക്ടർ അത് കണ്ടു എന്ന് എനിക്ക് മനസ്സിലായി.

ഫോൺ എടുത്തോ, അഭിരാമിയുടെ കെട്ടിയോൻ അല്ലെ അത്. കട്ട് ചെയ്യണ്ട എന്ന് പറഞ്ഞു. ഫോൺ എടുത്തു അധികം സംസാരിച്ചില്ല ഞാൻ സാറിന്റെ വീട്ടിലാണ്, ഇന്നിവിടെ നിൽക്കാമോ എന്ന് സാർ ചോദിച്ചിട്ടുണ്ട്, ഞാൻ നിന്നോട്ടെ? എന്ന് വിനീഷേട്ടനോട് ചോദിച്ചപ്പോൾ, സാലറി തരുന്നതല്ലെ, ഡോക്ടറെ വെറുപ്പിക്കാതെ നോക്കാൻ വിനീഷേട്ടൻ നിർദേശിച്ചു.

ഫോൺ കട്ട് ചെയ്തു ഞാൻ ഡോക്ട്ടറെ നോക്കിയപ്പോൾ നിങ്ങളുടെ സെക്സ് ലൈഫ് എങ്ങനെയുണ്ടായിരുന്നു എന്ന് എന്നോട് പച്ചക്ക് അയാൾ ചോദിച്ചു. ഞാൻ ആകെ വല്ലാതായി. ഒരു വിവാഹിതയായ സ്ത്രീ എന്ന നിലയിൽ എനിക്കാകെ ഉത്തരം മുട്ടി. കുഴപ്പമില്ലായിരുന്നു എന്ന് ഞാൻ പറഞ്ഞപ്പോഴും എനിക്ക് മനസ്സിൽ ആകെ ഒരു നിരാശ പോലെ തോന്നി.

അഭിരാമി പേടിക്കണ്ട നമ്മുടെ ഈ ബന്ധം അഭിരാമിയുടെ ഭാവി ജീവിതത്തിനു ഒരു തടസം പോലും ആവില്ല. പരസ്പരം ഉള്ള ഒരു അഡ്ജസ്റ്മെൻറ്. അഭിരാമിക്കു ദോഷം വരുന്ന ഒന്നും എന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല, മറിച്ചു ഉപകാരമേ ഉണ്ടാവു. അയാൾ അതും പറഞ്ഞു എന്റെ വെള്ള ലെഗ്ഗിൻസ് ന്റെ മേലെ കൈ വെച്ച് ആശ്വസിപ്പിക്കുന്ന പോലെ. അഭിരാമിക്ക് മോഹം ഈ ഇരമ്പുന്ന കടൽ പോലെയാണ് എന്ന് എനിക്ക് നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ തോന്നി.

അയാൾ കാറിന്റെ പിറകിലെ സീറ്റ് ഇല് നിന്നും ഒരു ഫയൽ എടുത്തു അത് എനിക്ക് തുറന്നു കാണിച്ചു, അതില് എന്നെ ഹോസ്പിറ്റിലെ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റിൽ പെർമെൻറ് ജോബ് ആക്കിയതായും വിത്ത് സാലറി 25,000 എന്നും ഉള്ള

💬 Comments

View all comments