0%

Chapter Title : കാട്ടൂക്ക് [കൊമ്പൻ]

Author : കൊമ്പൻ Read All Parts 23.8K

ഞായറാഴ്ച ഞാനും അമ്മയും കൂടി സിറ്റിയിൽ ഉള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയി.

അവിടെയുള്ള സ്കിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഈപ്പൻ കോശി നല്ല പേരെടുത്ത ഒരു ഡോക്ടർ ആയിരുന്നു. കുറച്ചു നേരം കാത്തിരുന്നതിനു ശേഷം ഒരു നേഴ്സ് ഞങ്ങളെ വിളിപ്പിച്ചു. ഡോക്ടർ ഈപ്പൻ കോശി ഒരു മധ്യവയസ്കനാണ്. ഒരു 45 വയസ്സ് തോന്നിപ്പിക്കും. ആറടിയോളം ഉയരം ഉണ്ട്. എന്നെക്കാളും സ്വല്പം കൂടുതൽ ഉയരം ഉണ്ട്, ഇരുനിറം, കൂടാതെ നരച്ച ബുൾഗാൻ താടിയും, മുടിയൊന്നും അങ്ങനെ കറുത്തിട്ടില്ല്യ.

ഞാൻ കാര്യം പറഞ്ഞു. ഡോക്ടർ എന്റെ കയ്യിലുള്ള പാടുകൾ വിശദമായി പരിശോധിച്ചു. ഡോക്ടറുടെ അടുത്ത ആ നേഴ്സും ഉണ്ടായിരുന്നു. ഡോക്ടർ ഞങ്ങളെ നോക്കി പറഞ്ഞു, ഇത് പേടിക്കേണ്ട തരത്തിലുള്ള പ്രശ്നമാണ്, അത് കൊണ്ട് വിശദമായ പരിശോധന വേണ്ടിവരും എന്ന്.

പക്ഷെ ആദ്യം കുറച്ചു മെഡിസിൻ ട്രൈ ചെയ്യാം മാറിയില്ലെങ്കിൽ മാത്രം നോക്കാം എന്ന് പറഞ്ഞു. എനിക്കും അമ്മയ്ക്കും പേടിയായി. മെഡിസിൻ വാങ്ങിച്ചുകൊണ്ട് ഞാനും അമ്മയും വീട്ടിലേക്ക് തിരിച്ചു.

ഏട്ടനോട് ഇതേപ്പറ്റി പറഞ്ഞപ്പോൾ, ഏട്ടൻ പറഞ്ഞു മാറിയില്ലെങ്കിൽ ചെക്കപ്പ് ചെയ്യാം പേടിക്കണ്ട എന്ന്.

എന്റെ ഭാഗ്യക്കേടിനു മെഡിസിൻ ശെരിക്കും വർക്ക് ആയില്ല്യ. അതുകൊണ്ട് അടുത്തയാഴ്ച ഒന്നുകൂടെ ഞങ്ങൾ ചെന്നപ്പോൾ കുറച്ച് പേർ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നു- ണ്ടായിരുന്നു. ഞങ്ങൾക്ക് അവസാനത്തെ ടോക്കണ്‍ ആണ് കിട്ടിയത്.

അങ്ങനെ ഈപ്പൻ ഡോക്ടർ പറഞ്ഞു ഇന്ന് ഡീറ്റൈൽ ചെക്കപ്പ് ചെയ്യാം എന്ന്. ഞങ്ങൾ സമ്മതിച്ചു. അമ്മയോട് പുറത്ത് നിൽക്കാൻ ആ നേഴ്സ് പറഞ്ഞു. അവർ അവിടെ ഡോക്ടറുടെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു. അമ്മ എന്നോട് പുറത്ത്

💬 Comments

View all comments