0%

Chapter Title : കാട്ടിൽ നിന്നും കിട്ടിയ അങ്കിൾ [Sudheep Kumar]

Author : kkstories Read All Parts 1.4K

ആണല്ലേ? അവിടെ ഹോസ്റ്റലിൽ ഇത് തന്നെയാണ് പരിപാടി അല്ലേ? ഞാൻ കെട്ടിട്ടുണ്ട് "

ഒരു 55 വയസ്സ് പ്രായമുള്ള ഒരാൾ. മദ്യപിക്കാൻ വന്നതാണെന്ന് തോന്നുന്നു.

എന്ത്‌ പറയണം എന്നറിയാതെ നമ്മൾ രണ്ടുപേരും തരിച്ച് നിന്നു.

അയാൾ നമ്മുടെ അടുത്തേക്ക് വന്നിട്ട് അയാളുടെ ഫോൺ കാണിച്ചു തന്നു. ഞങ്ങടെ കളി അയാൾ വീഡിയോ എടുത്തിട്ടുണ്ടായിരുന്നു.

മനു ആകെ വിയർത്തു കുളിച്ചിരുന്നു.

എനിക്കും ടെൻഷൻ കൊണ്ട് കൈയും കാലും വിറക്കുന്നുണ്ടായൊരുന്നു.

"ചേട്ടാ sorry, വീഡിയോ ലീക്ക് ആക്കല്ലേ, എന്ത്‌ വേണേലും ചെയ്യാം " ഞങ്ങൾ രണ്ടുപേരും കെഞ്ചാൻ തുടങ്ങി. അയാൾക്ക് ഒരു കുലുക്കവും ഇല്ല.

"നീയൊക്കെ പഠിക്കുന്ന പിള്ളേർ അല്ലേ. കുറച്ചു പരിസര ബോധം വേണ്ടേ നിനക്കൊക്കെ. Open സ്ഥലത്തു വന്നാണോടാ റൂം എടുത്തു ചെയ്യേണ്ട പരിപാടികൾ ചെയ്യുന്നത്?"

അയാൾ നല്ല worng ആണ്.

"ചേട്ടാ ഇനി ഉണ്ടാവില്ല സത്യം "

"ഓ ശരി " എന്നും പറഞ്ഞ് മൂപ്പർ ഒറ്റ നടത്തം.

നമ്മൾ രണ്ട് പേരും അയാളുടെ പുറകെ തന്നെ നടന്നു.

"ചേട്ടാ നാറ്റിക്കല്ലേ, ഇനി ഉണ്ടാവില്ല പ്ലീസ് " ഞാനും മനുവും മാറി മാറി അയാളോട് കെഞ്ചി കൊണ്ടേയിരുന്നു.

അയാൾ ഒരു മൈന്റും ഇല്ലാതെ നടന്നു.

നമ്മൾ അയാളെ follow ചെയ്തു ഒരു രണ്ട് നില വീട്ടിൽ എത്തി.

അയാൾ വാതിൽ തുറന്ന് അകത്തേക്ക് കയറി.

"വാ" അയാൾ നമ്മൾ രണ്ട് പേരോടുമായി പറഞ്ഞു.

ഞങ്ങൾ മിണ്ടാതെ അകത്തു കയറി.

അയാൾ ഇരു നിറം ആണ്. അത്യാവശ്യം വണ്ണമുണ്ട്. വയറു കുറച്ചു ചാടിയിട്ടുണ്ട്. ഡൈ ചെയ്തു കറുപ്പിച്ച

💬 Comments

View all comments