Chapter Title : കാട്ടിലെ ബംഗ്ലാവ് 1 [Viralmanjadi]
കഷണ്ടിയായ മുടി സ്വല്പം വയറും ചാടി ഒരു 60 ത്തിനടുത്തെ പ്രായം തോന്നിക്കുന്ന രൂപം. അരട്രൗസറും ബനിയനും ആണ് വേഷം. "ഈ പെണ്ണാ ഓമനചേച്ചിക്ക് പകരം വന്നത് " എന്ന് വളരെ താഴ്ന്ന സ്വരത്തിൽ ലാലിച്ചൻ പറഞ്ഞു. ലാലിച്ചൻ ഏർപ്പാടാക്കിയ ഓമന എന്നാ ഒരു സ്ത്രിയെ ആയിരുന്നു ഇതിനു മുമ്പേ ഇവിടെ ജോലിക്കു നിർത്തിയിരുന്നത് അവരുടെ മകളുടെ പ്രേസവം ആയതുകൊണ്ട് അവർ നിർത്തി പോയകാര്യം ലാലിച്ചൻ പറഞ്ഞിരുന്നു.
കണ്ണാടി താഴ്ത്തി അങ്ങേരെന്നെ എന്നെ അടിമുടി ഒന്ന് നോക്കി എനിട്ടകത്തുപോയി കുറച്ചു കാശ് എടുത്തു ലാലിച്ചനു കൊടുത്തു." മോളെ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ" എന്നു പറഞ്ഞു ലാലിച്ചൻ തിരിഞ്ഞു നടന്നു.ഈ സമയം എന്‍റെ മനസ്സിൽ വന്നത് വേറെ ചിന്തകൾ ആയിരുന്നു 'എങ്ങിനെയെങ്കിലും ഈ കിളവനെ ഒന്ന് വളച്ചെടുത്തൽ അവകാശികൾ ഇല്ലാതെ ഈ സ്വത്തുക്കൾ എനിക് അനുഭവിക്കാം ഇല്ലേൽ കുറച്ചു പണം എങ്കിലും വാങ്ങിച്ചെടുക്കാൻ' ഞാൻ ഇതോർത്തങ്ങു വരാന്തയിൽ തന്നെ നിന്നു. "ഹാ അവിടെത്തന്നെ നിൽക്കാനാണോ ഭാവം കേറി വാ പെണ്ണെ " അങ്ങേരുടെ പെട്ടന്നുള്ള വിളി കേട്ടു ഞാൻ ഒന്നു ഞെട്ടി. പിന്നെ ഞാൻ അങ്ങേരെ പിൻതുടർന്ന് നടന്നു. അടുക്കളയുടെ അടുത്തയിലുള്ള ഒരു മുറി കാണിച്ചട്ടു " ഇതാണ് നിന്റെ മുറി " എന്നു പറഞ്ഞ ശേഷം അങ്ങേരു തിരികെ പോയി. ഞാൻ വാതിലടച്ചു
കുറ്റിയിട്ടു ഞാൻ അങ്ങനെ തന്നെ കട്ടിലിൽ ഇരുന്നു പിന്നെയും എന്‍റെ മനസ്സിൽ ഇങ്ങേരുടെ ഈ സ്വത്തുക്കൾ കുറിച്ചുള്ള ചിന്തകൾ വന്നു. കിളവൻ എങ്ങിനെ വളക്കും എന്നും ഞാൻ ആലോചിച്ചോണ്ടിരുന്നു. ഈ മുറി കൊള്ളാം എന്റെ
💬 Comments
View all comments