Chapter Title : കാട്ടിലെ കനകാംബരം 5 [മന്മഥൻ]
ഉമ്മ കൊടുത്തിട്ടു പറഞ്ഞു ..... ഞാൻ ഇറങ്ങട്ടെ
ഞാനും വരാം....ബുള്ളറ്റ് ഒറ്റയ്ക്ക് പോക്കണ്ട ഞാനും കൂടി സഹായിക്കാം അവളും അവനും ഇറങ്ങി നടന്നു, തിണ്ണയിൽ അപ്പോഴും ശങ്കരേട്ടൻ കൂർഖം വലിച്ചു കിടന്നുറങ്ങുന്നുണ്ടാരുന്നു
രണ്ടു പേരും കൂടി ബുള്ളറ്റ് പൊക്കി നേരെ വച്ചു. പെട്രോൾ ലീക് ആയെന്ന തോന്നുന്നെ
വല്ല ആവശ്യവും ഉണ്ടാരുന്നോ അവൾ അവനെ നോക്കി ചിരിച്ചു
ചിരിക്കല്ലേ...... അവളുടെ ഓരോ ആഗ്രഹങ്ങൾ വച്ചിട്ടുണ്ട് ഞാൻ അവൻ അവളെ നോക്കി കയ്യോങ്ങി കാണിച്ചു
പൊട്ടന്റെ സാറെ ഞാൻ പാവമല്ലേ ....
ഊം .... പാവം എന്നെകൊണ്ട് ഒന്നും പറയിക്കല്ലേ ഇന്നലെ എന്തെക്കൊയാ കാട്ടിയതൊന്നു വല്ല ഓർമയും ഉണ്ടോ ഞാൻ ബുള്ളറ്റിൽ കേറി ഇരുന്നോണ്ട് ചോദിച്ചു
അതൊക്കെ എനിക്കറിയാം ആദ്യം ഒന്നും അല്ലല്ലോ .... പിന്നെ അടുത്ത ആഴ്ച ആകാൻ നോക്കിയിരിക്കണ്ടാ ഇടയ്ക്കു സമയം കിട്ടിയാൽ വരണം ..... ഞാൻ കാത്തിരിക്കും അവൾ നാണിച്ചു നോക്കി കൊണ്ട് പറഞ്ഞു
അതെ.... പിന്നെ.... അയലത്ത് ഒരുത്തി കെട്ടുതാലിയും പൊട്ടിച്ചു വന്നു നിപ്പൊണ്ട് വല്യ ചങ്ങാത്തത്തിനൊന്നും പോകണ്ട കേട്ടോ സ്ത്രീ സഹജമായ അസൂയയോടെ കനകം അവനോടു പറഞ്ഞു
അതാരാ ഞാൻ അറിയാത്ത ഒരാള് ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു
ആ ദേവസ്യേടെ മോൾ ബെൻസി..... നീ അറിഞ്ഞില്ലേ അയലത്തായിട്ടും..
ഇല്ലന്നെ ഞാൻ ആരെയും കണ്ടില്ലല്ലോ.... ഇന്നലെയും കുപ്പി അവിടന്നല്ലേ വാങ്ങിയത് ഞാൻ ആരെയും കണ്ടില്ല... ഞാൻ കള്ളം പറഞ്ഞു
ആ കാണാത്തതാ നല്ലത് കണ്ടാലും വല്യ ചങ്ങാത്തത്തിന് നിക്കണ്ടാന്നു പറഞ്ഞതാ.... വിളഞ്ഞ വിത്താണ്..... കനക എന്തോ ഇഷ്ട്ടക്കേടോടെ പറഞ്ഞു
ഓ
💬 Comments
View all comments