Chapter Title : കാട്ടിലെ കനകാംബരം [മന്മഥൻ]
അവളുടെ മദിപ്പിക്കുന്ന ഗന്ധം.... തൊട്ടടുത്ത് കിടക്കുന്ന ശങ്കരേട്ടൻ്റെ കൂർഖം വലി..... അവൾ ഗ്ലാസിനായി എൻ്റെ നേരെ കൈ നീട്ടിയതും.... വാറ്റിൻ്റെ ലഹരിയിൽ ഞാൻ അവളെ കടന്നു പിടിച്ചു..... എൻ്റെ കൈകൾ അവളുടെ കൊഴുത്ത ഇടുപ്പിൽ അമർന്നു..... ഗ്ലാസ്സ് താഴേക്ക് വീണു പൊട്ടിച്ചിതറി.....
അയ്യോ.... എന്താ... ഈ കാണിക്കുന്നെ..... അവളെന്നെ തളളിമാറ്റി ഓടി മുറിക്കുള്ളിൽ കയറി.....
ഞാൻ ആകെ പേടിച്ചു... അപ്പോഴത്തെ ഒരാവേശത്തിൽ കേറിപ്പിടിച്ചു പോയി....
നാണക്കേടായി..... ശ്ശേ.... അവൾ എങ്ങാനും ശങ്കരേട്ടനോടു പറഞ്ഞാൽ എനിക്ക് ഭ്രാന്തായി.... എനിക്ക് വെറുതെ തോന്നിയതാണോ..... ഒരായിരം ചോദ്യചിഹ്നങ്ങൾ എൻ്റെ മനസ്സിൽ ഉയർന്നു...... ഞാൻ വീണ്ടും ഒരു സിഗററ്റ് എടുത്ത് കത്തിച്ചു.... കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന വാറ്റ് എടുത്ത് ഞാൻ വായിലേക്ക് കമഴ്ത്തി....... സിഗററ്റ് പുകച്ച് കൊണ്ട് താഴേക്ക് നടന്ന് ബുള്ളറ്റിനരികെയെത്തി....
ബുള്ളറ്റിൽ കയറി പോക്കറ്റിൽ കൈ ഇട്ടപ്പോൾ ചാവി കാണുന്നില്ല...... ഈശ്വരാ ഇതെന്ത് പരീക്ഷണം....
ഞാൻ വീണ്ടും ശങ്കരേട്ടൻ്റെ വീട്ടിലേക്ക് നടന്നു...... തിണ്ണയിൽ നോക്കി..... ചാവി കാണുന്നില്ല..... ഞാൻ അവിടെയെല്ലാം തിരഞ്ഞു.... കിട്ടിയില്ല..... ഞാൻ അകത്തേക്ക് കയറി..... ഊണ് കഴിക്കാൻ ഇരുന്നിടത്തെല്ലാം നോക്കി .... അവിടെയെങ്ങും ചാവി കണ്ടില്ല..... ഞാൻ കനകത്തെ നോക്കി.... അവളെയും കാണുന്നില്ല..... അടുക്കളയിൽ നോക്കി അവിടെയും ഇല്ല......
ഇതാണോ തിരയുന്നേ .... പെട്ടന്ന് അകത്ത് മുറിയിൽ നിന്നും കനകം ബുള്ളറ്റിൻ്റെ ചാവി നീട്ടി കാണിച്ചു കൊണ്ട് ചോദിച്ചു......
അതെ..... അതിങ്ങ് താ..... എന്നോട് ക്ഷമിക്ക്..... ഞാൻ അറിയാതെ...... എനിക്ക് വാക്കുകൾ കിട്ടിയില്ല.....
ഞാൻ പോയതാ...... അപ്പോൾ ചാവി കണ്ടില്ല..... അതാ തിരിച്ച് വന്നത്..... ഞാൻ വിക്കി വിക്കി പറഞ്ഞു....
💬 Comments
View all comments