Chapter Title : കാട്ടിലെ കനകാംബരം [മന്മഥൻ]
പറഞ്ഞതും അഴ്ചയിൽ ഒരിക്കൽ വന്നാൽ മതിയെന്ന്..... കഴിഞ്ഞ രണ്ടാഴ്ചയായി പോയിട്ട്......
ഓർമ്മകളിൽ ചേക്കേറി അവസാനം ഞാനും എൻ്റെ ബുള്ളറ്റും ശങ്കരേട്ടൻ്റെ വീടിനടുത്തെത്തി......
സമയം 8 മണിയായി... കാട്ടിനുള്ളിൽ നേരത്തെ തന്നെ ഇരുട്ട് പരന്നിരുന്നു.... ഞാൻ ബൈക്ക് ഓഫ് ചെയ്തു.... ഹെഡ് ലൈറ്റ് അണച്ചു.... ശങ്കരേട്ടൻ്റെ ഉമ്മറത്ത് മണ്ണെണ്ണ വിളക്കിൻ്റെ പ്രകാശവും നിലാവും മാത്രം..... ഞാൻ ബാഗെടുത്ത് മുകളിലേക്ക് നടന്നു കയറി......
തുടരും
💬 Comments
View all comments