Chapter Title : കാട്ടിലെ കനകാംബരം [മന്മഥൻ]
ഇല്ല വിവരിക്കാൻ പിന്നീടാകാം..... വിവരിക്കാൻ നിന്നാൽ നേരം വെളുക്കും.....എന്തായാലും ഇവളെ ഞാൻ അനുഭവിക്കും എന്ന് എൻ്റെ മനസ് എന്നോട് പറഞ്ഞു..... കാരണം അവളുടെ നോട്ടം... ഒരു വശിപ്പിശക് നോട്ടം..... അതൊക്കെ പിന്നെ..... ഇപ്പോ ബെൻസിക്ക് പ്രസക്തിയില്ല കാരണം ഒരു നോക്ക് കണ്ടതല്ലാ ഉളള്..... കൈയ്ക്ക് ഇണങ്ങി കിട്ടട്ടെ......
ഇപ്പോ നിലവിൽ അതിലും മുകളിലാണ് കാര്യങ്ങൾ.....
വാറ്റ് ഞാൻ കയ്യിൽ എടുത്ത് കുപ്പിയിൽ ഒരു ഉമ്മകൊടുത്തു.... കാരണം അത് എൻ്റെ കയ്യിൽ തന്നത് ബെൻസി ആയിരുന്നു...... അവളുടെ നോട്ടത്തിൽ എന്തോ ഒരു വശപ്പിശക് ഉണ്ട്....... ഞാൻ നേരത്തെ പറഞ്ഞില്ലെ..
എന്തേലും ആകട്ടെ.... വാറ്റ് ഞാൻ ബാഗിൽ വച്ച് ഞാൻ വീട് പൂട്ടി ഇറങ്ങി..... ബാഗ് എടുത്ത് തൻ്റെ ബുളളറ്റിൽ തൂക്കി...
ബെൻസിയെ ഞാൻ ഇപ്പോ തത്ക്കാലം മറക്കുന്നു..... അങ്ങനെ മറക്കാൻ പറ്റില്ല.... എന്നാലും....
ഒടുക്കലത്തെ മഴ.... തോരുന്നില്ലല്ലോ?..... എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ ഒരു സിഗററ്റ് എടുത്ത് കത്തിച്ചു... ഹാ...... എന്താ.. ഒരു സുഖം..... ഒരു കവിൾ അങ്ങ് കുടിച്ചാലോ.... എന്ന് അലോചിച്ചു...... വേണ്ടടാ..... വേണ്ട..... അവിടെ ചെന്നിട്ട് സ്വസ്ഥമായിട്ട് മതി എന്ന് മനസ്സ് എന്നോട് പറഞ്ഞു.....
മതിയെങ്കിൽ മതി.... കാരണം ഞാൻ എൻ്റെ മനസ്സിനെ വിശ്വസിക്കുന്നു..... പുള്ളിക്കാരൻ പറയുന്ന പോലെ പ്രവർത്തിച്ചപ്പോൾ എല്ലാം എനിക്ക് കിട്ടിയത് നല്ലത് മാത്രമായിരുന്നു....
മകരമാസത്തിലെ ചെറുമഴയിൽ അലിയുന്ന കോടമഞ്ഞിലേക്ക് ഞാൻ പുകയൂതി വീട്ടു...... സിഗററ്റിൻ്റെ പുകച്ചുരുളുകൾ മഞ്ഞിൽ അലിഞ്ഞ് ചേരുന്നത് കാണാൻ ഒരഴക് തന്നെ..... മഴ ഒന്ന് തോർന്നതും ഞാൻ ബുള്ളറ്റിലേക്ക് കയറി..... മുണ്ടൊന്ന് തെറുത്തു കേറ്റി..... ആംപിയർ നോക്കി കിക്കറിൽ
💬 Comments
View all comments