0%

Chapter Title : കാട്ടിലെ കനകാംബരം [മന്മഥൻ]

Author : മന്മഥൻ Read All Parts 1358
ശങ്കരൻ മടിച്ചു നിന്നു..... എന്താ ശങ്കരേട്ടാ..... അത് ഞാൻ സാറിൻ്റെ കൂടെ...... അയാൾ വിക്കി.... അതൊന്നും സാരമില്ല .... ശങ്കരേട്ടൻ ഇത് പിടിപ്പിക്ക്.... ഞാൻ നീട്ടി.... ശങ്കരൻ അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചിറക്കി.....
ഇതൊന്നും ഇവിടെ കിട്ടില്ല സാറെ..... ദേവസ്യയുടെ വാറ്റാണ് ഇവിടുത്തെ മദ്യം..... ദേ ഇവിടുന്ന് ഇറങ്ങി ഫോറസ്റ്റ് ആപ്പീസിലേക്ക് പോകുന്ന വഴിയില്ലെ...... അവിടെ ആ വളവിൽ ഉള്ള കടയില്ലെ അതിൻ്റെ പുറകിലാ ദേവസ്യയുടെ വീട്...... ഇനി വേണ്ടി വരും.... ഇത് തീർന്നാൽ ഞാൻ പറഞ്ഞു..... അയ്യോ സാറ് വാറ്റൊക്കെ കുടിക്കുമോ....... ശങ്കരൻ ചോദിച്ചു... പാമ്പിനെ തിന്നുന്ന നാട്ടിൽ പോയാൽ നടുകഷ്ണം തിന്നണ്ടെ.... എൻ്റെ ശങ്കരേട്ടാ....... ശങ്കരൻ ചിരിച്ചു....... ദേവസ്യയെ ഞാൻ പരിചയപ്പെടുത്തിത്തരാം സാറിന്..... ശങ്കരൻ പറഞ്ഞു... അങ്ങനെ ആ സൗഹൃദം വളർന്നു...... മിക്കവാറും ദിവസങ്ങളിൽ അല്ലെങ്കിൽ ശനിയാഴ്ച ശങ്കരേട്ടൻ വരും നല്ല കാട്ട് മ്ളാവിൻ്റെ ഇറച്ചിയും വാറ്റും ഒക്കെയായിട്ട് .... ഞാൻ അതിന് പൈസയും കൊടുക്കാറുണ്ട്..... ഇറച്ചിക്കറി എങ്ങനെയുണ്ട് എൻ്റെ ഭാര്യ ഉണ്ടാക്കിയതാണ് ശങ്കരൻ പറഞ്ഞു..... അസാധ്യ രുചിയാ...... ശങ്കരേട്ടാ.... ഞാൻ പറഞ്ഞു.... അവൾ എന്ത് ഉണ്ടാക്കിയാലും അങ്ങനാ സാറെ..... ഒടുക്കത്തെ രുചിയാണ്..... ശങ്കരൻ പറഞ്ഞു.. അങ്ങനെ ആ നാട്ടിലെ എൻ്റെ ഒരു ചങ്ങാതിയായി മാറി ശങ്കരേട്ടൻ..... ഒരു മാസം കഴിഞ്ഞു.... ഞാൻ ആ നാടുമായി ഒന്നിണങ്ങി വന്നു..... അതിനിടയിൽ ദേവസ്യയെ ശങ്കരേട്ടൻ പരിചയപ്പെടുത്തി...... ദേവസ്യയും ഭാര്യ അന്നമ്മയും.... രണ്ട് പേരും 50 കഴിഞ്ഞവരാണ്..... അന്നമ്മ ആയ കാലത്ത് വെടിച്ചില്ല് സാധനമായിരുന്നെന്ന് കണ്ടാൽ പറയും...... ഞാൻ നേരത്തെ പറഞ്ഞ ബെൻസിയുടെ അമ്മ.... അങ്ങനെ ഓണം വന്നു.... സാറ് നാട്ടിൽ പോണില്ലെ... ഓണം കൂടാൻ... ഓണത്തിന് ഒരു നാല് ദിവസം മുന്നെ ശങ്കരേട്ടൻ എന്നോട് ചോദിച്ചു.... ഓ.... ഇല്ല ശങ്കരേട്ടാ..... വന്നതല്ലെ ഉള്ളു...... നാട്ടിലേക്ക് ഞാൻ കത്തെഴുതിയിട്ടുണ്ട് വരില്ലാന്നു..... ശ്ശോ.... അത് കഷ്ടമായിപ്പോയല്ലോ.... ശങ്കരേട്ടൻ അരോടൊന്നില്ലാതെ പറഞ്ഞു..... പിറ്റേന്ന് കണ്ടപ്പോൾ ശങ്കരേട്ടൻ പറഞ്ഞു.... എന്തായാലും നാട്ടിൽ പോണില്ലല്ലോ? അല്ലെ.... ഇല്ല..... ഞാൻ പറഞ്ഞു..... സാർ ഒരു കാര്യം ചെയ്യ് ഓണത്തിന് നേരെ എൻ്റെ വീട്ടിലേക്ക് പോരെ.....

💬 Comments

View all comments