← Back to കാട്ടിലെ പെൺകുട്ടി 3 [അമ്മു]

Comments

കാട്ടിലെ പെൺകുട്ടി 3 [അമ്മു] · approved reader discussion

A_D_I_T_Y_A_N • 2021-10-03 01:23

Not bad...aadhya story alle vayichirikkan thonunna oru story aan . Njan ezhuthukkaran onnum alla vayana kaaran maathram aan athukkond parayugayaan adutha story varumbo onnoode explain cheyth ezhuthan sremikkuga . Iea story vayichu thudagiyappo orupaad predheekksha unndayirunnu enngilum kazhiyunna pole okke ezhuthiyittunnd ningal? waiting for nxt story ??

Devil With a Heart • 2021-10-02 15:41

ബല്ലാത്ത ജാതി ചെയ്തായിപോയി...നല്ലപോലെ തുടങ്ങി വെച്ചിട്ട് ഇങ്ങനെ ഒന്നും ചെയ്തേക്കരുതായിരുന്നു..ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു ഈ കഥയിൽ..എഴുത്ത് കുറച്ചൂടെ മെച്ചപ്പെട്ടേനെ കുറച്ചധികം ഭാഗങ്ങൾ കൂടെ വിസ്തരിച്ച് എഴുതിയിരുന്നെങ്കിൽ..You have dissappointed so many readers including me!!!

സാജിർ • 2021-10-02 12:32

ശുഭം എന്ന് കണ്ടപ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല??????????

vijayalakshi • 2021-10-02 08:34

kuthara story

തൃലോക് • 2021-10-02 06:52

ഇത് കഥയാണോ അതോ ഡയറി കുറിപ്പോ.... ??

BIG DOG • 2021-10-02 00:14

Good Story അല്ല... But Bad Story യും അല്ല.... എനിക്ക് ഇഷ്ട്ടപെട്ടു... ❤️

Anu • 2021-10-02 00:02

എന്തോന്നാ ടേ ഇത് പ്രണയം ആയാലും കമ്പി ആയാലും അതിന് അതിൻ്റെതായൊരു ഫീൽ വേണം നല്ലൊരു കഥ താൻ കളഞ്ഞുകുളിച്ചല്ലോ.....

Kannappi • 2021-10-01 22:58

Bro oru part koode ezhuthu Ithu valiya chathi aayi poyi

Adam • 2021-10-02 09:09

Ee part മാറ്റി നല്ല രീതിയിൽ വിശദീകരിച്ച് അവരുടെ വിവാഹ ശേഷം ഉള്ള കാര്യങ്ങളും എഴുത്. അപ്പൊ Page കൂടുകയും ചെയ്യും കുറച്ച് romance വരുകയും ചെയ്യും അപ്പൊ കഥ അടിപൊളി ആകും