← Back to കാട്ടിലെ പെൺകുട്ടി [അമ്മു]

Comments

കാട്ടിലെ പെൺകുട്ടി [അമ്മു] · approved reader discussion

~empu®an • 24-09-2021 23:31

പുതിയൊരു തീം ആണ്...

ഇനിയും ഇതിനെ വിശദീകരിച്ചു പേജുകൾ കൂട്ടി എഴുതുകയാണെങ്കിൽ അടിപൊളി ആയിരിക്കും....

അടുത്തതിലൂടെ എല്ലാം പരിഗണിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു...

             എന്ന് സ്വന്തം ~empu®an

Das • 23-09-2021 23:10

തുടക്കം കൊള്ളാം. തുടരുക ??

Devil With a Heart • 23-09-2021 00:00

ഒരു ഫ്രഷ് തീം ആണ് അത് ഓടിച്ചു വിട്ടുകളായതെ എല്ലാം വിശദമായി എഴുതുബ്രോ...സംഭാഷണങ്ങൾ കുറച്ചൂടെ കൂട്ടി എല്ല കഥാപാത്രങ്ങൾക്കും ഒരു പേരൊക്കെ കൊടുത്ത് വിശാലമായി എഴുതൂ..ഓരോ ഭാഗവും പതിയെ തന്നാൽ മതി ധൃതി കൂട്ടേണ്ട നല്ലൊരു കഥയ്ക്കുള്ള സ്കോപ് ഉണ്ട്..different ഒരു സ്റ്റോറി ആയതിനാൽ അധികം ക്ലിഷേകൾ ഇല്ലാതെ നിങ്ങൾക്ക് എഴുതാൻ കഴിയും..ഓൾ ദി ബെസ്റ്റ് ബ്രോ??❤️
-Devil With a Heart

Waaff........ • 22-09-2021 21:57

Bro കഥ വളരെ നന്നായിട്ടുണ്ട് but speed കുറച്ചു ഓവർ ആണ്.. വിശദീകരിച് പറഞ്ഞാൽ മതി. പിന്നെ page ന്റെ എണ്ണം കൂട്ടണം. നല്ല ഒരു theme ഉണ്ട്?.

ഇങ്ങനെ കുറച്ചു pages വരുമ്പോ ആണ് hate comments വരുക അപ്പൊ എഴുതാൻ ഉള്ള കരുത്ത് നിങ്ങൾക് നഷ്ടപ്പെട്ടേക്കാം..

എന്തായാലും എനിക്ക് തുടക്കം തന്നെ ഇഷ്ടായി ??

പെട്ടന്ന് വേണം അടുത്ത part ??

കുഞ്ഞുണ്ണി • 22-09-2021 22:32

Perfect കമന്റ്

Ammu • 22-09-2021 20:56

ഞാൻ ഒരു തുടക്കാരനായത് കൊണ്ടാണ് ഇങ്ങനെ ഇട്ടതു.അടുത്ത പാർട്ടിൽ പേജ് കൂടുതൽ ആക്കാം.

VISHNU • 22-09-2021 20:51

നന്നായിട്ടുണ്ട്...❤️❤️

??വായിക്കാൻ ഏറെ ഇഷ്ടം?? • 22-09-2021 20:50

nannayitund bro ????

DaRk DeViL • 22-09-2021 20:43

Enth pokkado pathukke odichu po...
Nalloru theem unde.
Nalloru story pratheekshikkunnu.

നിത • 22-09-2021 20:24

തുടക്കം കൊളാം ... നല്ല ഒരു പ്രണയ കഥ പ്രതീക്ഷിക്കുന്നു ... ചീറ്റിങ്ങും അവിഹിതവും ഒന്നും മിലാതേ പ്രണയത്തിന്റെ വില അറിയുന്ന ഒരു നല്ല കഥ ആവട്ടേ ഇത് .... നായികയും നായകനും അവരുടേ സന്തോഷ നിമഷങ്ങൾക്കും മായി. കാത്തിരിക്കുന്നു .....