Chapter Title : കാട്ടുതേൻ [അനിൽ ഓർമ്മകൾ ]
പുഴയിൽ പോയി കുളിയും കഴിഞ്ഞപ്പോൾ ഏഴരമണിയായി.... റൂമിലെത്തി... ആ പെണ്ണെവിടെ ആവോ... വയറ് കാളുന്നു.... ഞാൻ കുറച്ച് വെള്ളമെടുത്ത് കുടിച്ചു .......
മൂന്ന് മാസങ്ങൾക്ക് മുൻപ് .... ഇവിടേക്ക് വന്നതിന്റെ രണ്ടാമത്തെ ദിവസം രാത്രി ഭക്ഷണവുമായാണ് അവൾ കയറി വന്നത്... വർക്കിച്ചേട്ടന്റെ ഭാര്യയുടെ അകന്ന ഒരു ബന്ധു ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി..
ചിഞ്ചു എന്നാണ് പേര്.... ഏറിയാൽ പത്തൊൻപത് വയസ്സ് പ്രായം കാണും... രൂപമാണ് രസകരം... ഒരു പെൺകുട്ടിയിൽ വേണ്ട എല്ലാ അവയവങ്ങളും വേണ്ടവണ്ണം വളർന്നിട്ടുണ്ട്... അല്പം കൂടുതലാണോ എന്നേ സംശയമുള്ളൂ.... പക്ഷേ നിറം കറുപ്പ് എന്ന് പറഞ്ഞാൽ പോരാ ....... തനി കരിക്കട്ടയുടെ നിറം..... അത് സാരമില്ലെന്ന് വച്ചാലും മുഖം അത് ഒരു ഭീഷണിയാണ്.... ഒരു ആണിന്റെ മുഖം പോലെ തോന്നും കണ്ടാൽ.... ഞാൻ അതുകൊണ്ട് തന്നെ തീരെ ശ്രദ്ധിക്കാറില്ലായിരുന്നു.
ഓർത്തിരിക്കെ കോണിപ്പടിയിൽ ശബ്ദം കേട്ടു .... പലക കോണിയും മച്ചും .. വല്ലാത്ത ശബ്ദം ഉണ്ടാക്കുന്നതാണ്... അവൾ ഭക്ഷണ പാത്രവും ചായയും മേശയിൽ വച്ചു ...
സാറേ അപ്പവും മുട്ടക്കറിയുമാ ഞാനാ ഉണ്ടാക്കിയത്... അവൾ അല്പം കൊഞ്ചലോടെ പറഞ്ഞു. കഴിച്ച് നോക്കിയിട്ട് അഭിപ്രായം പറയണം...
പിന്നെന്താ..... ഞാനവളെ നോക്കി പറഞ്ഞു... ഇന്നെന്താണോ കാലത്തെ കുളിയൊക്കെ കഴിഞ്ഞ് അല്പം മേക്കപ്പൊക്കെ ചെയ്തിട്ടുണ്ട്... മൂന്ന് മാസത്തിനിടെ അവളെ കണ്ടിട്ടുള്ളതിൽ ഏറ്റവും നന്നായി. എന്നാലും അവളല്ലേ...
ഇന്നെന്താടി കാലത്തെ കുളിയൊക്കെ കഴിഞ്ഞൊ...
ഇന്ന് കടയില്ലല്ലോ .... പിന്നെ രാവിലത്തെ പണി കഴിഞ്ഞപ്പോ കുളി കഴിഞ്ഞു..... അല്ലെങ്കി നമ്മളൊക്കെ കുളിച്ചോരുങ്ങി നടന്നിട്ടെന്തിനാ അല്ലെ...
അതെന്താടി അങ്ങിനെ...
ഞാൻ കറുത്തതല്ലേ.... കാണാനും
💬 Comments
View all comments