← Back to കാട്ടുതേൻ [അനിൽ ഓർമ്മകൾ ]

Comments

കാട്ടുതേൻ [അനിൽ ഓർമ്മകൾ ] · approved reader discussion

Vijayakumar • 29-06-2020 21:25

പെരുമഴകു ശേഷം എഴുതാൻ പാടില്ലേ. കാത്തിരിക്കുന്നു മടുത്തു

Rahul • 08-06-2020 11:36

നല്ലൊരു തീം ആയിരുന്നു ഒരു പ്രണയകഥ ആക്കി മാറ്റാൻ സാധിക്കും ഒന്ന് ശ്രമിച്ച് നോക്ക് ചിഞ്ചുവിനെ സ്വന്തം ജീവിതത്തിൽ ക്ഷണിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു

Christopher Moriarty • 20-05-2020 22:51

ഉള്ളിൽ എവിടെക്കെയോ തട്ടി . വല്ലാത്തൊരു തീം..

ക്രിസ്റ്റഫർ മോറിയർട്ടി • 20-05-2020 22:52

അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

jo • 03-04-2020 17:28

വൈകിയാണ് വായിച്ചത്. അതിന് ആദ്യമായി ക്ഷമ ചോദിക്കട്ടെ...

ഹൃദയസ്പർശിയായ രചന... ഇനിയും പ്രതീക്ഷിക്കുന്നു

അനിൽ ഓർമ്മകൾ • 04-04-2020 00:22

Thanks

Vinu Nair • 02-04-2020 15:50

Adipolii super story

Megamind • 29-03-2020 18:13

എന്റെ പൊന്നു തകർത്തു...നല്ല theme... ഇത് പോലെ നല്ല കഥകൾ എഴുതാൻ തനിക്ക് കഴിയട്ടെ...

വേട്ടക്കാരൻ • 27-03-2020 13:06

മനസ്സിൽ ഒരുനൊമ്പരം,കൊള്ളാം സൂപ്പർ
മറ്റൊന്നും പറയാനില്ല...

സുഹൃത്ത് • 27-03-2020 12:22

സുഹൃത്തേ, ഒരു നല്ല നോവലിനുള്ള ത്രെഡ് ഉണ്ട്, ശ്രമിച്ചു നോക്കുക ഓപ്പൺ പബ്ലിഷ് ചെയ്യാവുന്ന രീതിയിൽ എഴുതുക, നല്ലൊരു ഭാവി കാണുന്നു.

Kk • 26-03-2020 22:57

Adipoli

AniL Ormakal • 26-03-2020 21:20

പ്രിയരേ

കഥാന്ത്യം ചിലർക്കെങ്കിലും ഫീൽ ചെയ്തതായി മനസ്സിലായി. ചിഞ്ചുവിനെക്കുറിച്ച്  ഞാൻ ആലോചിച്ച് തുടങ്ങുമ്പോൾ ഒരു ഇളക്കക്കാരിയായി അവതരിപ്പിക്കാനാണ് ഉറപ്പിച്ചിരുന്നത്... രാമനും കൊച്ചുരാമനും തമ്മിലുള്ള സംഭാഷണം മുതൽ ഈ കഥ ഒറ്റയിരുപ്പിനാണ് തീർത്തത്.... എഴുതി കഴിഞ്ഞപ്പോഴാണ് എന്റെ ചിഞ്ചു എത്ര സുന്ദരിയായെന്ന് എനിക്ക് തന്നെ ബോദ്ധ്യപ്പെട്ടത്..... അതെന്റെ മനസ്സിനുള്ളിലെവിടെയോ കുടുങ്ങി കിടന്ന ഒരു വേദന ഞാനറിയാതെ പുറത്ത് വന്നതാണ് .... കഥയിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും എന്റെ ജീവിതത്തിലും കൗമാരത്തിന്റെ അവസാനം ഇത് പോലെ ഒരു സംഭവം ഉണ്ട്.... ഒരു തവണ മാത്രം എന്നെ "ഉപയോഗിച്ച് "കടന്ന് പോയ ഒരു കറുമ്പി.... അന്നത്തെ പ്രായത്തിൽ അവളുടെ വേർപാട് ഒരു സംഭവമായി തോന്നിയില്ല.... എന്നാൽ ഇപ്പോൾ...... തുടർച്ചയായ യാത്രകൾക്കിടയിൽ ബസ്സിലിരുന്ന് ഈ കഥയെ മനസ്സിൽ വളർത്തിയപ്പോളും ഒരു തെറിച്ച പെണ്ണിന്റെ കഥയായി അവതരിപ്പിക്കുവാൻ തന്നെ ഉറപ്പിച്ചതാണ്... എന്നാൽ എഴുതി തീർന്നപ്പോൾ കാലം എന്നിൽ വളർത്തിയ വിവേകം തിരിച്ചറിയുന്നു...

ഈ കഥ ഇങ്ങിനെ തീരട്ടെ ... അല്ലെങ്കിൽ ആ ഫീൽ നിലനിൽക്കില്ല.. ഒരു പുതിയ തീമുമായി ഉടനെത്താമെന്ന പ്രതീക്ഷയോടെ.......

MaX • 26-03-2020 20:48

ചങ്കിൽ കൊള്ളിച്ച അവസാന വരികൾ.... ഇനിയും വരണം ഇതുപോലുള്ള എഴുതും ആയി പെട്ടന്ന് തന്നെ. ❤

കണ്ണൂക്കാരൻ • 26-03-2020 20:39

നന്നായിട്ടുണ്ട്... നല്ല ഭാഷ, വീണ്ടും പുതിയ കഥകളുമായി വരിക

Vadakkan • 26-03-2020 20:36

Please let me continue

AniL OrmakaL • 30-03-2020 00:45

തീർച്ചയായും'' ''. എനിക്കിതിൽ അപ്പുറം ഇല്ല
താങ്കൾക്കാകുമെങ്കിൽ ഞാൻ കൃതാർത്ഥനായി

കറുമ്പൻ • 26-03-2020 20:28

ന്താ paraya ... ?????
മനോഹരം ആയിട്ടുണ്ട് ?

Cap • 26-03-2020 20:16

സഹോ തുടർന്നെഴുതി അവരെ ഒരുമിപ്പിക്കാവോ????? എങ്ങനെ എങ്കിലും

അവസാനം വായിച്ചപ്പോൾ ആകെ bad ആയി

Cap • 26-03-2020 20:23

സമയം ഉണ്ടെങ്കിൽ..

re-open ചെയ്ത് നോവൽ പോലെ കൊണ്ട് പോകാനുള്ള ഒരു ബേസ് ഇതിന് ഉണ്ട് ഒന്നും ശ്രെമിച്ചാൽ ഈ writing style വെച്ച് ഒരു ക്ലാസിക് പടുത്തുയർത്താം

Nightmare • 26-03-2020 19:49

Kollam...feel aayi ?

Maharudran • 26-03-2020 19:25

അവസാനം പറഞ്ഞത് ഉള്ളിൽ തട്ടി കേട്ടോ. മനോഹരമായിട്ടുണ്ട് കഥ അഭിനന്ദനങ്ങൾ

AniL Ormakal • 26-03-2020 21:23

നന്ദി.....

പൊന്നു.? • 26-03-2020 19:18

സൂപ്പർ.... മനസിൽ തട്ടിയ കഥ.....

????

AniL Ormakal • 26-03-2020 21:22

Thannks Ponnu

The tiger • 26-03-2020 19:09

അതിമനോഹരം അവസാനം ഒരു നേർത്ത തേങ്ങലായ് പൊള്ളുന്ന ദീർഘനിശ്വാസം ആയി
15 പേജിൽ തീർത്ത ഒരു മഹാകാവ്യം .

എല്ലാവിധ ആശംസകളും നേരുന്നു സസ്നേഹം the tiger

AniL OrmakaL • 26-03-2020 19:53

Eviduthe pulukalude munpil ithokke enthu.... Any way thanks tiger

Haridas • 26-03-2020 19:05

Thank you for such a beautiful story. ഇതൊരു കമ്പികഥയായി തോന്നിയില്ല. നല്ലൊരു love story. ചിഞ്ചുവിന്റെ ആത്മാർത്ഥതക്കും രാമേട്ടന്റെ ഹൃദയത്തിൽ തട്ടിയ സ്നേഹത്തിനും നന്ദി. അടുത്ത കഥക്ക് വേണ്ടി wait cheyyunnu. Thanks and regards.

AniL OrmakaL • 26-03-2020 19:08

Thank you for your comments

alby • 26-03-2020 18:38

നല്ലൊരു കഥ.....അവസാനം പറഞ്ഞ വാക്കുകൾ മനസ്സിൽ തട്ടി

AniL OrmakaL • 26-03-2020 19:07

Thanks bro