0%

Chapter Title : കാട്ടുതേൻ [Pamman Junior]

Author : Pamman Junior Read All Parts 4.1K

എല്ലാം അറിയാമല്ലോ മോൾ പേടിക്കണ്ടാ കേട്ടോ?”

“ ആരെങ്കിലും അറിഞ്ഞാലോ അച്ഛാ…”

“ ഇല്ല മോളേ... ആരും അറിയില്ല?”

“ അച്ഛാ നമുക്ക് ...…”

"എന്താ എന്റെ മോളിങ്ങനെ പേടിക്കുന്നത്... അമ്മായി അച്ഛനായിട്ടല്ല മോളുടെ ഭർത്താവായി എന്നെ കാണൂ….”

“അയ്യോ ... അച്ഛാ.…..”

“ എന്റെ പൊന്നു വേറെ ഒന്നും കരുതണ്ട ജീവിതം ഒന്നേയുള്ളു... നമുക്കൊന്ന് സുഖിക്കാഡീ മുത്തേ…”

അരവിന്ദൻ പിള്ള രേഷ്മയുടെ നെറ്റിമേൽ ഉമ്മ വെച്ചു. കരുതലിന്റെ ചൂട് ചുംബനം.

രേഷ്മയുടെ ശരീരം ഒന്ന് വെട്ടി വിറച്ചു. അരവിന്ദൻ പിള്ള പേടമാനിനെ പോലെ വിറച്ചു നിന്ന രേഷ്മ യെ നോക്കി ആസ്വദിച്ചു.

“ എന്റെ പൊന്നിനെന്താ പേടി...”

“ എന്തെങ്കിലും പ്രശ്നമായാലോ അച്ഛാ ...”

“ ഇല്ല മോളേ പോടിക്കണ്ട, മോൾ ഗർഭിണി ആവാതെ അച്ഛൻ നോക്കിക്കോളാം...”

“ അല്ല ച്ഛാ ദിലീപേട്ടനോടുള്ള വഞ്ചന അല്ലേ അച്ഛാ....” രേഷ്മയുടെ തല കുനിഞ്ഞു. മുഖത്ത് വിഷാദ ഭാവം നിഴലിച്ചു.

“ അങ്ങനൊന്നും വിചാരിക്കണ്ട മോളേ, ദിലീപിനെ എനിക്കറിയാം. അവൻ എന്റെ മോനല്ലേ. പരസ്പരം പലതും മറച്ചു വയ്ക്കുന്നതു കൂടിയാണ് ദാമ്പത്യം എന്ന് പറയുന്നത്. ഈ രാത്രി നമ്മൾ മാത്രം അറിയുന്ന രാത്രിയായിരിക്കും രേഷ്മേ..." അരവിന്ദൻ പിള്ള മരുമകൾക്ക് ധൈര്യം കൊടുത്തു.

അരവിന്ദൻ പിള്ള മരുമകളുടെ കൈ പിടിച്ച് തന്റെ മുറിയിലേക്ക് നടന്നു. വർഷങ്ങളായി താൻ ഒറ്റയ്ക്കുറങ്ങുന്ന മുറി. ഇളയ മകനായിരുന്നതിനാൽ തറവാട് വീട് ഭാഗം വെച്ചപ്പോൾ വീടും വീടിരിക്കുന്ന വസ്തുവും അരവിന്ദൻ പിള്ളയ്ക്കാണ് കിട്ടിയത്. ഭാര്യ മരിച്ച ശേഷം ഇതുവരെ ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്ത അരവിന്ദൻ

💬 Comments

View all comments