Chapter Title : കാവിതായനം [അവളുടെ ബാകി]
ഇരുന്നത്.
കവിതയ്ക്ക് അ യാത്ര വളരെയധികം ഇഷ്ടമായി.അരുൺ അവളെ വീട്ടിൽ വിട്ടു.
ഒരാഴ്ചയ്ക്ക് ശേഷം കവിത പിന്നെയും വിളിച്ചു. ഇത്തവണ വിളിച്ചത് ഷോപ്പിങ്ങിന് പോകാൻ ആയിരുന്നു.
അവിടുള്ള നല്ല ഒരു തുണിക്കടയിൽ തന്നെ കേറി. അവിടെ ചെന്നപ്പോൾ കവിത അറുനിനെ വണ്ടിയിൽ ഇരിക്കാൻ സമ്മതിച്ചില്ല. അവനെയും കൊണ്ടാണ് അകത്തു കയറിയത്.
ഓരോ ഡ്രസ്സ് നോക്കുമ്പോഴും അരുണിനോട് അഭിപ്രായം ചോദിച്ചു കൊണ്ടിരുന്നു. ഇത് കണ്ട സെയിൽസ് ഗേൾ അരുൺ ആരാണെന്ന് കവിതയോട് ചോദിച്ചു.
"ഇതെന്റെ ബോയ്ഫ്രൻഡ് ആണ്". കവിത അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് പറഞ്ഞു. കവിതയെ നേരിട്ട് അറിയാത്തത് കൊണ്ടും മറ്റുമാണ് കവിത അങ്ങനൊരു മറുപടി പറഞ്ഞത്.
പക്ഷേ ഡ്രൈവർ ആണെന്ന് പറയുന്നതിന് പകരം ബോയ്ഫ്രണ്ട് ആണെന്ന് പറഞ്ഞത് കേട്ടു അരുൺ ഞെട്ടി നിൽക്കുകയായിരുന്നു.
ഷോപ്പിംഗ് കഴിഞ്ഞു കവിതയും അവനും പുറത്തിറങ്ങി.
അവർ വണ്ടിക്കുള്ളിൾ കെറിയപ്പോൾ കവിത അരുണിനെ വിളിച്ചു.
"ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ??"
"എന്താ കവിതാ?"
അരുൺ കടയിൽ നടന്ന സംഭവത്തിന്റെ ഹങ്ങോവേരിൽ ആയിരുന്നു.
"അത് പിന്നെ ചേട്ടാ....."
"എന്താണ് വച്ചാൽ കാര്യം പറഞ്ഞോ"
"അത്.... എനിക്ക് ഏട്ടൻ ഒരു സഹായം ചെയ്യാമോ".
"കാര്യം പറ കവിതാ..."
"എനിക്കൊരു night ഡ്രിവിന് പോകണം."
"നമ്മൾ എന്ന് ഇന്റർവ്യൂവിന് പോയിട്ട് തിരിച്ചു വന്നത് രാത്രി അല്ലേ. അത് പോരെ. ഇനിയും പോകണോ."
"അങ്ങനല്ല ചേട്ടാ... എനിക്ക് ബൈക്കിന് വേണം രാത്രി പോകാൻ. ഒരു രാത്രി ഫുൾ പോയിട്ട് വരണം"
"നിന്റെ അച്ഛൻ സമ്മതിക്കുമോ അതിനു."
"അച്ഛൻ അറിഞ്ഞാൽ കൊന്നു കളയും. ആരും അറിയാതെ വേണം പോകാൻ.
💬 Comments
View all comments