Chapter Title : കാവിതായനം [അവളുടെ ബാകി]
അരുൺ അവന്റെ പൂതി തീർക്കുന്നത് ഇങ്ങനെ ഓടിക്കാൻ കിട്ടുമ്പോൾ ആണ്.
ആ കൂട്ടത്തിൽ നിന്നും audi a6 അവൻ സ്റ്റാർട്ട് ചെയ്തു. ഒരു വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് കവിത വരുന്നത് കണ്ടപ്പോൾ അരുൺ ഒരു നിമിഷം മറന്നു നോക്കി നിന്നുപോയി.
പുറകിൽ ഇരിക്കുന്ന പതിവുള്ള കവിത എന്ന് ആദ്യമായിട്ട് മുന്നിൽ ഇരുന്നപ്പോൾ അരുണിന്റെ പ്രാർത്ഥന "ദൈവമേ കൺട്രോൾ കളയല്ലേ" എന്നായിരുന്നു.
കാരണം വെള്ള ഷർട്ടും കറുത്ത പാന്റും ഇട്ട കവിതയുടെ ശരീര സൗന്ദര്യം അ വസ്ത്രങ്ങളിൽ എടുത്ത് കാണുന്നുണ്ടായിരുന്നു.
ഇപ്പോഴും ഇറുക്കമല്ലാത്ത ചുരിധാറുകൾ ഇടുന്ന കവിത ഇന്ന് മറ്റൊരു രീതിയിൽ വന്നപ്പോൾ അരുൺ അറിയാതെ തന്നെ കണ്ണിന്റെ നോട്ടം മാറി പോകുന്നുണ്ടായിരുന്നു.
വീടിനകത്ത് നിന്നും പ്രഭാകരന്റെ ഭാര്യയും കവിതയുടെ അമ്മയും ആയ സീമ വന്നിട്ട് പറഞ്ഞു.
"അരുൺ മോനെ അവൾക്ക് അവിടൊന്നും അറിയില്ല. മോൻ എല്ലാം അറിഞ്ഞു കണ്ട് ചെയ്തേക്കണെ"
"ശെരി ആന്റീ, ഞാൻ നോക്കിക്കോളാം. അല്ല ആന്റീ പ്രഭകരേട്ടൻ എന്തിയെ???".
"അദ്ദേഹം മംഗലാപുരം പോയേക്കുവാ. അതല്ലേ ഇത്ര ദൂരം പോകണ്ടത്തുകൊണ്ട് മോനെ വിളിച്ചത്. മറ്റാരെയും ഞങ്ങൾക്ക് വിശ്വാസമില്ല."
അത് കേട്ടപ്പോൾ അവൻ അവളെ നോക്കിയ രീതി ഒക്കെ വച്ച് കുറ്റബോധം തോന്നി. അവൻ കാർ മെല്ലെ റോഡിലേക്ക് കയറ്റി.
റോഡിൽ കയറിയതും കാർ തന്റെ സർവശക്തിയും എടുത്തു കുതിച്ചു. അപ്പോഴാണ് കാറിന്റെ മുരൾച്ച മാത്രം എടുത്ത് നിന്ന അന്തരീക്ഷത്തിൽ ഒരു തേനൂറും ശബ്ദം വന്നത്.
"അരുൺ ചേട്ടാ"
ഇത് വരെ കവിതയുടെ ഫാമിലി ആയിട്ട് പോയിട്ടുണ്ട് എന്നല്ലാതെ കവിതയുടെ ശബ്ദം കേട്ടിട്ടേ ഇല്ല
💬 Comments
View all comments