0%

Chapter Title : കാവ്യ ഭംഗി 5 [Tjzad]

Author : kkstories Read All Parts 438

മനസ്സോടെ അവിടെ വിട്ടു ഇറങ്ങുമ്പോൾ ആതിരക്ക് വാക് കൊടുത്തു.

ഇതിനു പകരമായി നീ എന്ന് എന്നെ വിളിച്ചാലും ഞാൻ നിന്റെ അടുത്തേക്ക് വരും. ഞാൻ നിന്നെ ശല്യം ചെയ്യില്ല. നിനക്ക് മതി എന്ന് തോന്നുമ്പോൾ പറഞ്ഞാൽ മതി. അന്ന് വരെ നിനക്ക് വേണ്ടി ഞാൻ വരും എന്ന് കുഞ്ഞിയുടെ മുന്നിൽ വച്ചു ആതിരക്ക് വാക്ക് കൊടുത്തു. എന്റെ വീട്ടിലേക്ക് തിരിച്ചു. ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ മനസിലൊതുക്കി ഞാൻ അകന്നു.

💬 Comments

View all comments