0%

Chapter Title : കാവ്യ ഭംഗി [Tjzad]

Author : Kambikathakal Read All Parts 483

നിറുത്തി. അവളും അച്ഛനുമായിരുന്നു. അച്ഛനു എന്നെ അത്ര ബോധിച്ചിട്ടില്ല. അവൾ പെട്ടന്ന് ഇറങ്ങി. അപ്പോഴേക്കും ബസ്സ് വന്നു. ഞാൻ ബസിൽ കയറി. പിന്നലെ അവളും. അവൾ ഒരുപാട് 2 സീറ്ററിൽ ഇരുന്നു. എന്നെ ഷട്ടിൽ പിടിച്ചു വലിച്ചു അവിടെ ഇരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നു. എന്റെ ഹൃദയം വല്ലാതെ ഇടിച്ചു.

എന്താ വയകിയത്?

ഇന്നലെ എപ്പോഴാ കിടന്നത് എന്ന് വല്ല ഓർമയും ഉണ്ടോ?

ശരിയാ ഒത്തിരി വയ്കി അല്ലെ.

അതെ. എത്ര പാട് പെട്ടിട്ടാ അമ്മ വിളിച്ചപ്പോൾ എഴുന്നേറ്റത്. എന്നാലും ഇക്കാക്ക ഇന്നലെ എന്റെ അടുത്തു കിടക്കും പോലെ ഉണ്ടായി. വല്ലാത്ത ഒരു സുഖമായിരുന്നു ഇന്നലെ കിടക്കാൻ.

അതെയോ. എന്നാ എന്നും വിളിക്കാലോ ഞാൻ.

എന്നും വിളിക്കണം. ഇല്ലെങ്കിൽ കൊല്ലും.

അങ്ങിനെ ഒരുപാട് സംസാരിച്ചിരുന്നു. സാധാരണ ബസിൽ കയറിയാൽ ഞാൻ ഉറങ്ങും. അന്ന് ഉറങ്ങിയില്ല.

ക്ലാസ്സിൽ എന്റെ ചെയറിനോട് അടുത്തു തന്നെ അവൾ ഇരുന്നു. അവളുടെ കാലുകൾ ഞാൻ ശ്രദ്ധിച്ചു. എന്ത് ഭംഗി ആണ്. ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ നേരം റോഡ് മുറിച്ചു കടക്കാൻ നേരം അവൾ എന്റെ കൈ പിടിച്ചു. ഞാൻ അവളെയും കിഡ്നി റോഡ് മുറിച്ചു കടന്നു. ബസ് വരുന്നത് വരെ എന്തൊക്കെയോ സംസാരിച്ചു. ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഭയം ഉണ്ടായി എനിക്ക്. എന്നാൽ എറണാകുളം അല്ലെ. ആര് ശ്രദ്ധിക്കാൻ. ബസ്സ് വന്നു. കറി ഒരുമിച്ചു തന്നെ ഇരുന്നു.

സംസാരം തുടർന്നു.

ഇന്ന് വിളിക്കണോ?

വേണം. എന്റെ കൂടെ കിടക്കും പോലെ തോന്നുന്നു വിളിക്കുമ്പോൾ. ആദ്യമായിട്ടാണ് ഇങ്ങിനെ ഞാൻ  ഫോൺ ചെയ്യുന്നത്.

ആഹാ എന്നാ

💬 Comments

View all comments