Chapter Title : കാവ്യ ഭംഗി [Tjzad]
അവളുടെ കാൾ വന്നു. കുറെ സംസാരിച്ചിരുന്നു. 12 കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു. എല്ലാരും ഉറങ്ങി ഇങ്ങിട്ടേക് വരുന്നുണ്ടോ?
അതിനു എനിക്ക് വഴി അറിയില്ല.
വഴി അറിയാൻ ഒന്നും ഇല്ല ഒരുപാട് ഹെഡ്സെറ്റ് വച്ചു ഇറങ്ങി നടക്ക് ഞാൻ പറയാം.
അങ്ങിനെ എങ്ങു നിന്നോ വന്ന ധൈര്യത്തിൽ ഞാൻ ഇറങ്ങി നടന്നു. നടന്നു സംസാരിച്ചു വഴി പറഞ്ഞു.
അതെ ഞാൻ അവിടെ വന്നാൽ എന്ത് ചെയ്യാനാ.
എന്ത് ചെയ്യാൻ? എന്നെ കെട്ടിപിടിച്ചു കിടക്കണം.
നീ എന്താ ഈ പറയുന്നേ? ആരേലും കണ്ടാലോ? ആരും കാണില്ല. എന്റെ വീട്ടിലേക്കുള്ള വഴിയിൽ വേറെ വീടില്ല. പിന്നെ വീട്ടിൽ എല്ലാരും നേരത്തെ ഉറങ്ങും. ഉറങ്ങിയാൽ പിന്നെ അവരെ വിളിച്ചു ഉണർത്താൻ തന്നെ പാടാണ്.
എന്നാലും ഞാൻ എങ്ങിനെ?
അതൊന്നും ആലോചിക്കണ്ട ഇങ്ങു വാ.
അതെ കെട്ടിപിടിച്ചു കിടക്കുമ്പോൾ നിനക്ക് ഒരു കുഴപ്പവും ഇല്ലേ?
കെട്ടിപിടിക്കാതെ ഇരുന്നാൽ ആണ് കുഴപ്പം.
എന്നാ ഞാൻ നിന്റെ കവിളിൽ ഉമ്മ വക്കും.
എന്ത് വേണേലും ചെയ്തോ ഇങ്ങു വന്ന മതി. കാണാൻ കൊതിയാണ്.
അതോടെ വന്ന വഴിയിൽ ഒരുപാട് കടയിൽ കയറി ഒരുപാട് ഓർബിറ്റ് വാങ്ങി. എനിക്ക് വായ നാറ്റം ഒന്നും ഇല്ല എങ്കിലും ഒരുപാട് ഫ്രഷ്‌നെസ് തോന്നിക്കാൻ.
ഒരുപാട് ഭയത്തോടെ അവൾ പറഞ്ഞ വഴിയിലൂടെ അവളുടെ വീട്ടിൽ എത്തി. ഒരുപാട് ചതിയൻ എന്നൊന്നും എനിക്ക് അറിയില്ല. എല്ലാം കൊണ്ടും തകർന്നിരിക്കുന്ന എനിക്ക് അവളുടെ വാക്കുകൾ ആശ്വാസം ആയിരുന്നു. പതിയെ ശബ്ദം ഉണ്ടാക്കാതെ ഞാൻ അവൾ പറഞ്ഞ മാവിനടുത് എത്തി. അതിലേക്ക് കയറി എങ്ങിനെയോ വാർക്കക്ക് മുകളിൽ
💬 Comments
View all comments