Chapter Title : കാവ്യയുടെ മിലിറ്ററി ഡോഗ്ഗ് 5 [MAHA DEV]
ഇതാരാ, മീരയോ... കൂടെയുള്ളതാരാ.? " മീനമ്മ ഉമ്മറത്ത് നിന്ന് ചോദിച്ചു....
"അത് മീനമ്മെ, ഇത് കാവ്യ, രേണുക അമ്മമായി ഇല്ലെ.? അവരുടെ മരുമോളാ... " മീര പറഞ്ഞു..
"ഓഹ്.. സജീവിന്റെ പെണ്ണ്... അല്ലെ ? കല്യാണത്തിന് കൂടാൻ പറ്റിയില്ല... "മീനമ്മ പറഞ്ഞു
"കേറിവാ.... " മീനമ്മ അവരെ വീട്ടിലേക്ക് ക്ഷണിച്ചു..
മീനമ്മ ഉള്ളിലേക്ക് ആദ്യം പോയി... മീര ചേച്ചി ചെരുപ്പൂരി ഉള്ളിലേക്ക് പോവാൻ ഒരുങ്ങി, അവൾ കാവ്യയെയും വിളിച്ചിരുന്നു...
കാവ്യയും ചെരുപ്പൂരി ഉള്ളിലേക്ക് കടന്നു....
വീടിനുള്ളിൽ കയറിയ കാവ്യ അതിശയിച്ചു പോയി..
ഈ കാട്ടിനുള്ളിൽ ഒരു ബ്ലൗസും പാവാടയും ഇട്ട ഏതെങ്കിലും കിളവി ആകും വൈദ്യശാല നടത്തുന്നത് എന്നാണ് കാവ്യ നിരീച്ചിരുന്നത്, പക്ഷെ കാവ്യയുടെ പ്രതീക്ഷകളെ ആകെ തകടം മറിച്ച രൂപമായിരുന്നു മീനമ്മയ്ക്ക്...
ഹാളിൽ നിന്നും അവർ വീടിന്റെ മറ്റൊരു ഭാഗത്തേക്ക് നടന്നു.. ഹാളിൽ നല്ല ഇരുട്ടായിരുന്നു,
ക്യാബിൻ പോലെ തിരിച്ചിരിക്കുന്നു മുറികൾ. ഏകദേശം 5-6 മുറികൾ ഉണ്ടാവും. മുറികളുടെ ഡോർ പലതും മുളയും കയറും കൊണ്ട് കെട്ടി വലിച്ചു മുറിച്ചു നിർമിച്ച ഡോർ ആണ്..
പലതിലും ആളുണ്ട്... വീടിന്റെ ഉള്ളിൽ ഇഷ്ടം പോലെ പെൺപിള്ളേർ, അതും 18-19 വയസുള്ള പെൺപിള്ളേർ ആണെന്ന് കാവ്യക്ക് മനസ്സിലായി..
അവർ അവസാന മുറിയിലേക്ക് കാവ്യയെ നയിച്ചു..
ഒറ്റ ജനാല മാത്രമേ ആ മുറിക്കുള്ളു, മുറിയുടെ നടുവിൽ 6 അടി നീളത്തിൽ ഒരു എണ്ണ തോണി ഉണ്ട്, തടിയിൽ നിർമിച്ചതാണ്.
പിന്നെ ഒരു പുല്ല് പായ, കുടിക്കാൻ വെള്ളം, വെളിച്ചെണ്ണ കുപ്പി, എണ്ണകറ പുരണ്ട തലങ്ങണി, പിന്നെ ത്രസിപ്പിക്കുന്ന കാട്ടു വാസന
💬 Comments
View all comments