Chapter Title : കായലോരത്തെ വീട് 1
ആളുകളെ കണ്ടു , അടുത്തറിഞ്ഞു . പല ഭരണവും ഭരണ കർത്താക്കളെയും മനസ്സിലാക്കി . വിപ്ലവങ്ങളും കർഷകമുന്നേറ്റങ്ങളും കലാപങ്ങളും അടിയന്തിരാവസ്ഥയും അടുത്തറിഞ്ഞു . കാലത്തിന്റെ ഒഴുക്കിനൊപ്പം ഞാനും ഒഴുകി ഒഴുകി ഇന്നിവിടെ എത്തി നിൽക്കുന്നു . ഇനി ഈ വണ്ടി പുത്തൻ തലമുറകളുടെ പ്രയാണം കാണാൻ കഴിയുമോ എന്നൊരു ചിന്ത എന്നിലുണ്ട് . കാരണം വയസ്സായി . പഴയ പ്രസരിപ്പെല്ലാം ചോർന്നു പോയിക്കൊണ്ടിരുന്നു . ഇനി എത്ര നാൾ എന്ന് നിച്ഛയമില്ല . ബ്രിടീഷുകാരുടെ ക്രൂരതയും , ജന്മി തമ്പ്രാക്കളുടെ യും അവരുടെ വാല്യക്കാരുടെ അടിമത്തത്തിന്റെയും നാടുവിലേക്കാണ്

പോലെ ഉള്ള താഴ്ന്ന ജാതിക്കാർ . അതുകൊണ്ടു തന്നെ പിന്നീടെനിക്ക് ഒരു കമ്മ്യൂണിസ്റ്റു കാരനാകേണ്ടി വന്നു. ആ കഥ വഴിയേ പറയാം . അന്നത്തെ സംഭവത്തിനു ശേഷം എനിക്ക് കാര്യസ്ഥൻ മൂപ്പിനോടുള്ള പകഉണരുവാൻ തുടങ്ങി . ചെറു പ്രായക്കാരൻ ഞാൻ എങ്ങിനെ പകരം വീട്ടും എന്ന ചിന്തയുമായി നടക്കുന്ന സമയത്താണ് എനിക്കൊരു ഐഡിയ തോന്നിയത് . ഒരു ചവണ ഉണ്ടാക്കി കല്ലുവെച്ചൊരു വീക്ക് കൊടുക്കാൻ .
അതിനു വേണ്ടിയുള്ള കാത്തിരിപ്പിനൊടുവിൽ ചവണ റെഡിആയി . പക്ഷെ ആരും കാണാതെ മൂപ്പീനെ എങ്ങനെ വീക്കും . അതിനൊരു അവസരത്തിനായി പിന്നെയും കാത്തിരുന്നു . ഒരു ദിവസം ആ ദിനം വന്നെത്തി . അരയിൽ ചവണയും തിരുകി ചെറുതോട്ടിൽ ചൂണ്ടയിട്ടുകൊണ്ടിരിക്കുമ്പോൾ മൂപ്പീന്ന് കളപ്പുരയിലേക്കു പോകുന്നത് കണ്ടു . എന്റെ ദേഷ്യം ഇരട്ടിച്ചു ഞാൻ ചവണയും കയ്യിൽ പിടിച്ചു നാലഞ്ചു ചെറുകൽകഷ്ണവും എടുത്തു ആരും കാണാതെ കളപ്പുര ലക്ഷ്യമാക്കി നടന്നു .
കളപ്പുരയുടെ
💬 Comments
View all comments