Chapter Title : കായംകുളം കിംഗ് 🏓 16 [Teena John]
വിദേശ രാജ്യങ്ങളും വലിയ വലിയ സിനിമാ സെറ്റുകളും എന്നെ കാത്തിരിക്കുന്നുണ്ട്. ഒരു ജിഗോളയുടെ ജീവിതം വെറുമൊരു ശാരീരിക ബന്ധമല്ല, അതൊരു വലിയ യുദ്ധമാണ്. ആ യുദ്ധത്തിൽ അതിജീവിക്കുന്നവൻ മാത്രമാണ് യഥാർത്ഥ രാജാവ്.
(തുടരും)
💬 Comments
View all comments