0%

Chapter Title : കായംകുളം കിംഗ് 🏓 7 [Teena John]

Author : Pamman Junior Read All Parts 1K

എനിക്ക് സന്തോഷത്തേക്കാൾ കൂടുതൽ ഭയമാണ് നൽകിയത്. ഒരു വിൽപനച്ചരക്കായി ഞാൻ മാറിക്കഴിഞ്ഞിരിക്കുന്നു. എൻ്റെ സ്വാതന്ത്ര്യം ഈ കോടീശ്വരിയുടെ കൈകളിലായിരിക്കുന്നു.
സാമ്രാജ്യത്തിൻ്റെ തകർച്ച
ഞാൻ കാർ സ്റ്റാർട്ട് ചെയ്തതും എൻ്റെ ഫോൺ തുടർച്ചയായി അടിക്കാൻ തുടങ്ങി. ഗീതാ മേനോൻ ആയിരുന്നു അത്. ഞാൻ ഭയത്തോടെ ഫോണെടുത്തു..

"എടാ ഡാഷ് മോനേ... നീ അവിടെപ്പോയി എന്താടാ കാണിച്ചുവെച്ചത്?" ഗീത ചേച്ചി ഫോണിലൂടെ അലറുകയായിരുന്നു. ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഗീത ചേച്ചി ഇത്രയും മോശമായി സംസാരിക്കുന്നത് കേൾക്കുന്നത്.

"ചേച്ചി... ഞാൻ ഒന്നും ചെയ്തില്ല... ഭദ്ര നിർബന്ധിച്ചിട്ടാണ്..."

"നീ മിണ്ടരുത്!" ഗീത അലറി. "അവളോട് പോയി പറയാൻ പറ അവളുടെ കോപ്പിലെ വിലക്കെടുക്കൽ! ആ ഗ്രൂപ്പിലുള്ളത് സാധാരണക്കാരികളല്ല എന്ന് നിനക്കറിയില്ലേ? ഭദ്രയുടെ മെസ്സേജ് കേട്ടതും രാധികയും നന്ദിതയും മീരയുമൊക്കെ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആയി. ഐ.പി.എസ് ഓഫീസർ ദേവിക എന്നെ പേഴ്സണലായി വിളിച്ച് ഭീഷണിപ്പെടുത്തി, ഭദ്രയെ ഒതുക്കിയില്ലെങ്കിൽ നാളെ ഗ്രൂപ്പിലുള്ള എല്ലാവരെയും അകത്തിടുമെന്ന്. നീ എൻ്റെ വലിയൊരു സാമ്രാജ്യമാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത്!"

ഞാൻ നിസ്സഹായനായി കേട്ടുനിന്നു.
"ഇനി എനിക്ക് നിന്നെക്കൊണ്ട് യാതൊരു ആവശ്യവുമില്ല. ആ ഭദ്രയുടെ കൂടെത്തന്നെ നീ ജീവിച്ചോ. ദാ, ഇപ്പോൾ ആ ഗ്രൂപ്പ് ഞാൻ ഡിലീറ്റ് ചെയ്യുകയാണ്. എനിക്ക് എൻ്റെ ജീവനാണ് വലുത്. ഇനി മേലാൽ എന്നെ വിളിക്കരുത്."
ഫോൺ കട്ടായി.

എൻ്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ വാട്സാപ്പ് തുറന്നു നോക്കി. 'കായംകുളം കിംഗ്' എന്ന ആ ഗ്രൂപ്പ് അവിടെയില്ല. ഗീതാ മേനോൻ എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു.
എറണാകുളത്തെ ആ പ്രഭാതത്തിൽ എൻ്റെ കാറിനുള്ളിലിരുന്ന് ഞാൻ ആകാശത്തേക്ക്

💬 Comments

View all comments