Chapter Title : കായംകുളം കിംഗ് 🏓 25 [Teena John] [Climax]
കഴുത്തിലുള്ളത് ചോര പുരണ്ട സ്വർണ്ണച്ചങ്ങലയാണ്. പക്ഷേ, ആ പോലീസുകാരിയുടെ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇതല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു.
ഫാം ഹൗസിൽ നിന്നിറങ്ങി സഞ്ജനയുടെ കാറിലേക്ക് നടക്കുമ്പോൾ ദേവനഹള്ളിയിലെ തണുത്ത കാറ്റ് എൻ്റെ മുഖത്തേക്ക് വീശി. ഞാൻ ഇപ്പോൾ വളരെ ശക്തനാണ്. കേരളത്തിൽ എനിക്കെതിരെ ശബ്ദമുയർത്തിയവരെല്ലാം പതുക്കെ ഇല്ലാതാകുന്നു. യാമിനിയുടെ 'കോളേജ് ഹോസ്റ്റൽ, വന്യത' എന്ന എൻ്റെ സീരീസ് ഇൻ്റർനെറ്റിൽ കോടികൾ കൊയ്യുന്നു. ബാംഗ്ലൂരിലെ മാഫിയയും കോർപ്പറേറ്റ് ലോകവും എൻ്റെ കാൽക്കീഴിലാണ്.
കായംകുളം കിംഗ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിൻ്റെ സിംഹാസനത്തിൽ വളരെ സുരക്ഷിതനായിരിക്കുന്നു. ഇനി ഒരു ചെറിയ ഇടവേള. അതിനു ശേഷം എൻ്റെ പുതിയ കഥകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ എത്താം.
(അവസാനിച്ചു)
പ്രിയപെട്ടവരേ,
ഇതൊരു പരീക്ഷണം മാത്രമായിരുന്നു. തുടക്കം മുതൽ ഒപ്പം ഉണ്ടായിരുന്ന പൊന്നു ഉൾപ്പെടെയുള്ള വായനക്കാരോട് നന്ദിയുണ്ട്. സൈറ്റ് അഡ്‌മിൻ്റെ നിർദ്ദേശപ്രകാരം മികച്ച പ്രീമിയം കഥകൾ ഇവിടെ സംഭാവന ചെയ്യാനുള്ള ഒരുക്കത്തിലാണ്. എല്ലാവരുടെയും പിന്തുണ വീണ്ടും ഉണ്ടാവണം.
എല്ലാവർക്കും
ഉമ്മ ചക്കര ഉമ്മ
ടീന ജോൺ
💬 Comments
View all comments