← Back to കായംകുളം കിംഗ് 🏓 4 [Teena John]

Comments

കായംകുളം കിംഗ് 🏓 4 [Teena John] · approved reader discussion

അമ്പാൻ • 05-04-2026 02:51

❤️❤️❤️❤️❤️❤️❤️❤️

രഞ്ജിനി മനോജ്‌ • 03-04-2026 07:26

Good attempt Teena. പക്ഷെ എല്ലാർക്കും കുറച്ചൂടെ ഡീറ്റെയിൽസ് വേണമെന്ന് തോന്നുന്നു..

Teena John • 03-04-2026 17:12

അതെ അത് ശരിയാ

mohan das • 03-04-2026 02:08

എൻ്റെ ട്ടീന ചേച്ചി ഒന്നും പറയാനില്ല നീങ്ങളുടെ തൂലികയുടെ ഒഴുക്കിനോത്ത് നീന്തിതുടിക്കാൻ വല്ലാത്തോരാവേശം

Teena John • 03-04-2026 09:22

Thanks da കുട്ടാ

അച്ചു കുട്ടൻ • 03-04-2026 00:48

നല്ല കഥ ആണ്. ഞാൻ ആദ്യം ആയിട്ട ഒരു കഥ daily update നോക്കി ഈ site visit ചെയ്യണേ. നല്ല അവതരണ ശയിലി നമ്മൾ അതെ കഥാപാത്രം ആണ് എന്ന് തോന്നു ന്നു കാര്യം എന്റെ വീടും കായംകുളം ആണ്.. 🤭

Teena John • 03-04-2026 09:23

Feel കിട്ടി എന്നതിൽ നല്ല സന്തോഷം

Godwin • 02-04-2026 21:41

nice...
waiting next part

Teena John • 03-04-2026 09:23

Thanks Godwin

പൊന്നു.🔥 • 02-04-2026 19:09

അടിപൊളി പാർട്ട്.....🔥🔥🔥
മാളവികയുമായുള്ള കളികൾക്കായും, മറ്റു പുതുമുഖങ്ങളുമായുള്ള കളികൾക്കുമായ്.... കാത്തിരിക്കുന്നു.🥰🥰🥰

😍😍😍😍

Teena John • 03-04-2026 09:24

Thanks പൊന്നു

Aswin • 02-04-2026 18:14

സംഭവം പൊളിച്ചു...
പക്ഷെ പേജ് കൂട്ടണം... പിന്നേ കൊറച്ചൂടെ കളി വിവരണം ആവാം...

Teena John • 03-04-2026 09:24

ഇത് പുതിയ ശൈലിയാ Bro

Escanor • 02-04-2026 16:57

Adipoli aayittund⚡️

Teena John • 02-04-2026 20:33

Than you

𝗡𝗔𝗧𝗛𝗔𝗡𝗭 • 02-04-2026 15:09

പൊളി❤️
പേജ് കൂടി കൂട്ടിക്കൊ

Teena John • 02-04-2026 20:34

ok dear

കമ്പികുട്ടൻ • 02-04-2026 13:19

നിങ്ങൾ എവിടെ ആണ് ഈ ഓടി പോകുന്നത്.. എത്ര നല്ല ഒരു പ്ലോട്ട് ആണ് ഇങ്ങനെ ഓടി ഒന്നും വിശദീകരണം ഇല്ലാതെ നശിപ്പിക്കുന്നത്.. കൂടുതൽ sex കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു കഥാപാത്രങ്ങളെയും ഓരോ എപ്പിസോഡ് ആക്കി ഇരുന്നു എങ്കിൽ one of the best story ഇത് ആവുമായിരുന്നു.. നിങ്ങൾ ഒരു കാര്യവും കൃത്യമായി വിശദീകരണം ഇല്ലാതെ ഓടി പോവുക ആണ് .. ഏറ്റവും കൂടുതൽ like കിട്ടിയ ഒരു കഥ വായിച്ചു നോക്കിയിട്ട് എഴുതുക.. നല്ല ഒരു പ്ലോട്ട് ആണ്

Teena John • 02-04-2026 20:35

ശരി Bro. ഞാൻ ഇത് പുതിയൊരു ശൈലിയിൽ എഴുതിയതാണ്. Bro പറഞ്ഞതു പോലെ അടുത്ത ഒരു കഥ full Setup ൽ ഉണ്ടാവും Bro ഉറപ്പ്.

mohan das • 03-04-2026 02:14

പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാവും പക്ഷെ എനിക്കിഷട്ടം ഈ  ഫ്ലോ അങ്ങ് തുടർന്നാൽ മതി എന്നാണ് കാരണം സെക്സ് എന്ന് പറഞ്ഞാൽ അശ്ലീലം എന്ന് നമ്മൾ കരുതുന്ന ഒരു ആ കൺസപ്റ് മാറണം ഇങ്ങനെയുള്ള രചനകളെ ആസ്വദിക്കാൻ കഴിയണം ഇത് എൻ്റെ സ്വന്തം അഭിപ്രായമാണെ

Teena John • 03-04-2026 09:25

Yes ഞാനും അതാ Bro ഉദ്ദേശിച്ചത്

Arun • 02-04-2026 12:19

സൂപ്പർ സ്റ്റോറി ശരിക്കും എൻജോയ് ചെയ്തു

Teena John • 02-04-2026 20:35

Thanks Arun

Kothiyan • 02-04-2026 11:33

nice

Teena John • 02-04-2026 20:35

Thank you

Arun • 02-04-2026 10:55

വളരെ നല്ല സ്റ്റോറി റിയാലിറ്റി കേരളത്തിൽ അടക്കം ഒരുപാട് നടക്കുന്നതാണ്. എന്റെ ഒരു അനുഭവം ഉണ്ട് A/Cസർവീസിന് പോയപ്പോൾ ഒരു അപ്പാർട്ട്മെന്റ്  ഇത്രയും ഇല്ലെങ്കിലും അടുത്ത സാധനം ആണ് അത് കണ്ട് പിന്നെ അത് ഭീഷണി പോലെ ഒക്കെ ആയപ്പോൾ വിട്ടു. ഓർമ്മകൾ വായിച്ചപ്പോൾ വന്നു.

Teena John • 02-04-2026 20:36

അതേയോ, പിന്തുണ തുടരുക

NEPPOLIYAN • 02-04-2026 10:39

കളി ഒന്ന് വിവരിക്കണം
ശരീരവും

ദിവസവും 10 പേജ്‌ ഇടൽ ഒഴിവാക്കി ആഴ്ചക്ക് ഒരു പാർട്ട് കൂടുതൽ പേജ് വെച്ചു എഴുതിയാലാണ് വായിക്കാൻ രസം

അല്ലാതെ എങ്കിൽ കഥ കഴിഞ്ഞു വായിക്കലാവും നല്ലത്

Teena John • 02-04-2026 20:37

വായിച്ച് ഒപ്പം ഉണ്ടാവണേ . Bro യുടെ ഈ ആവശ്യം പരിഗണിക്കാം

KAT • 02-04-2026 09:13

chechiii pic koode add cheyyamo😍😍😍

Teena John • 02-04-2026 20:37

ഇനി വരുന്ന സീരിസിൽ ഒക്കെ ഉണ്ടാവും

Teena John • 02-04-2026 07:16

കൂടെ ഉണ്ടാവണേ

Rushiya • 02-04-2026 10:52

undallo

Teena John • 02-04-2026 20:37

Thank you

Teena John • 02-04-2026 07:15

എല്ലാവരും വായിച്ച് കമൻ്റിടണേ