Chapter Title : കായംകുളം കിംഗ് 🏓 5 [Teena John]
പക്ഷേ, ഈ നിമിഷം ഈ ലഹരി ഞാൻ ശരിക്കും ആസ്വദിക്കുകയാണ്.
പുറത്തിറങ്ങി കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തിരുവനന്തപുരത്ത് നേരം വെളുത്ത് തുടങ്ങിയിരുന്നു. ഞായറാഴ്ചയുടെ ശാന്തത ആ നഗരത്തിലുണ്ടായിരുന്നു. പക്ഷേ എൻ്റെ ഉള്ളിൽ പുതിയൊരിടം കീഴടക്കാനുള്ള കൊടുങ്കാറ്റാണ് വീശിക്കൊണ്ടിരുന്നത്.
(തുടരും)
🌶️🌶️🌶️🌶️🌶️🌶️🌶️🌶️
പ്രിയപ്പെട്ട കൂട്ടുകാരേ,
ഒരു പുതിയ ശൈലിയിൽ എഴുതുന്ന നോവൽ ആണിത്. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു പക്ഷേ എൻ്റെ പ്രിയപ്പെട്ട കൂട്ടുകാർ ഇത് ഏറ്റെടുക്കു എന്നതിൽ അതിയായ സന്തോഷം ഉണ്ട്. നിങ്ങളുടെ സന്തോഷം കാരണം ഈ നോവൽ കൂടുതൽ അധ്യയങ്ങൾ എഴുതുവാൻ പ്രചോദനമായി. നിങ്ങൾക്കു വേണ്ടി എഴുതും. കൂടെ ഉണ്ടാവണം.
കൂടുതൽ സംഭവ ബഹുലമായ കഥകൾക്കായി കാത്തിരിക്കൂ ...
💬 Comments
View all comments